കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചു
ഗുരുവായൂരപ്പൻ കോളജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചതായി പരാതി. കോളജിലെ യൂണിയൻ കെഎസ്‌യു പിടിച്ചെടുത്തതിനു ശേഷം നവീകരിച്ച യൂണിയൻ ഓഫീസാണ് തീവെച്ച് നശിപ്പിക്കപ്പെട്ടത്.ക്രിസ്മസ് അവധിക്ക് ശേഷം കോളേജ്...