രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേര് മാറ്റി
രാഹുൽ ഗാന്ധി നടത്താനിരിക്കുന്ന ഭാരത് ന്യായ് യാത്രയുടെ പേര് മാറ്റി. ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കിയാണ് പേര് പരിഷ്കരിച്ചത്.ഭാരത് ജോഡോയുടെ തുടർച്ചയായതിനാലാണ് പേര് മാറ്റം. യാത്രയുടെ...
രാഹുൽ ഗാന്ധി നടത്താനിരിക്കുന്ന ഭാരത് ന്യായ് യാത്രയുടെ പേര് മാറ്റി. ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കിയാണ് പേര് പരിഷ്കരിച്ചത്.ഭാരത് ജോഡോയുടെ തുടർച്ചയായതിനാലാണ് പേര് മാറ്റം. യാത്രയുടെ...
തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. പ്രതി മഞ്ജുവിനെ വളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ജു മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന്...
ശ്രീരാമന്‍ മാംസാഹാരി ആയിരുന്നെന്ന പ്രസ്താവനയ്ക്കു പിന്നാലെ വിവാദത്തിലായി മഹാരാഷ്ട്രയിലെ എം.എല്‍.എ. ജിതേന്ദ്ര അവ്ഹാഡ്.ശ്രീരാമന്‍ സസ്യാഹാരി അല്ലെന്നാണ് ജിതേന്ദ്ര അവാഡിന്റെ പരാമർശം. സസ്യാഹാരിയായിരുന്നെങ്കിൽ 14 വർഷത്തെ വനവാസം ശ്രീരാമന്‍...
മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോമ്പോഅടുത്ത ചിത്രം മോഹൻലാലിനൊപ്പമെന്ന് ഉറപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സ്‌ക്രിപ്റ്റ് വർക്കുകൾ തുടക്ക ഘട്ടത്തിലാണ്.നാടോടിക്കാറ്റ്,...
തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് - ബി.ജെ.പി സംഘർഷം. പ്രധാനമന്ത്രി പ്രസംഗിച്ച സ്റ്റേജിൽ ചാണകം തളിയ്ക്കാന്‍ യൂത്ത് കോൺഗ്രസ് പ്രവർത്തരെത്തിയിരുന്നുപിന്നാലെ, ബി.ജെ.പി പ്രവർത്തകർ ഇത് തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക്...
അയോധ്യയിലെ രാമക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് സാമൂഹിക മാധ്യമത്തിലൂടെ ഭീഷണിമുഴക്കിയ രണ്ടുപേരെ അറസ്റ്റുചെയ്തു. തഹര്‍ സിങ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് പിടിയിലായത്സുബൈർ ഖാൻ എന്നയാളാണ് ബോംബ് ഭീഷണി ആസൂത്രണം...
ഇന്നത്തെ കാലത്ത് ഒരു പുതു ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഈ കടമ്പ കടന്നു കഴിഞ്ഞാൽ ഉറപ്പിക്കാം മിനിമം ഗ്യാരന്റിയുള്ള സിനിമയാകും...
കൊലത്ത് ഇനി കലോത്സവ നാളുകൾ. 62-ാമത് കേരള സ്കൂൾ കലോത്സവം ജനുവരി നാലുമുതൽ എട്ടുവരെയാണ് നടക്കുന്നത്.കോഴിക്കോട്ട് നിന്ന് പുറപ്പെട്ട സ്വര്‍ണക്കപ്പ് ഇടുക്കിയിലെയും കോട്ടയത്തെയും പത്തനംതിട്ടയിലെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി...
അറബിക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ തെക്കൻ കേരളത്തിൽ രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും...
ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് അറസ്റ്റിലായേക്കുമെന്ന് അഭ്യൂഹം. മൂന്നു തവണയും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കെജ്‌രിവാള്‍ തയ്യാറാവാതിരുന്നതിനാലാണ്, അദ്ദേഹത്തെ വ്യാഴാഴ്ച അറസ്റ്റു ചെയ്‌തേക്കുമെന്ന്...