April 23, 2025, 5:07 am

VISION NEWS

യു.എസിലെ കാലിഫോർണിയയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. ഇന്ത്യവിരുദ്ധ ഗ്രാഫിറ്റികൾ കൊണ്ട് കാലിഫോർണിയയിലെ സ്വാമിനാരായൺ ക്ഷേത്രം വികൃതമാക്കിയതിന് പിന്നാലെയാണ് വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്.ഹേവാർഡിലുള്ള...

വിജയ തേരോട്ടം തുടർന്ന് ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ നേര്

മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ ജനപ്രീതിയും ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യലും ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തുന്ന ചിത്രമായി മാറിയിരിക്കുകയാണ് നേര്.സിനിമ റിലീസ് ആയി 15 ദിവസം പിന്നിടുമ്പോഴും തിയറ്ററിൽ ചിത്രത്തിന് നിറഞ്ഞ...

ദാവൂദ് ഇബ്രാഹിമിന്റെ ബാല്യകാല വസതി ഇന്ന് ലേലം ചെയ്യും

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെയും രത്നഗിരിയിലെയും നാലിടത്തെ സ്വത്തുവകകൾ ഇന്ന് ലേലം ചെയ്യും.ഇന്ന് ഉച്ചയ്‌ക്ക് 2:00നും 3:30നും ഇടയിൽ ലേലം നടക്കുമെന്നാണ് സഫേമയുടെ പ്രസ്‌താവനയിൽ പറയുന്നനാലു...

മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ

മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ. ജാർഖണ്ഡ് സ്വദേശി സെലാനാണ് അറസ്റ്റിലായത്ഏതാനം ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. വീട്ടിൽ തനിച്ചുണ്ടായിരുന്ന സമയത്താണ്...

പൊങ്കലിനോട് അനുബന്ധിച്ച് ബിയർകുടി മത്സരവും സമ്മാനവും പ്രഖ്യാപിച്ച സംഘാടകരെ വിരട്ടി പൊലീസ്

പൊങ്കലിനോടനുബന്ധിച്ച് ബിയർ കുടി മത്സരവും സമ്മാനങ്ങളും പ്രഖ്യാപിച്ച സംഘാടകരെ പൊലീസ് ഓടിച്ചിട്ടു. പുതുക്കോട്ടൈ ഗ്രാമത്തിലെ പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായി ഒരു മത്സര പോസ്റ്റർ വൈറലായതിനെ തുടർന്നാണ് സംഭവം....

ആലപ്പുഴ നൂറനാട്ടിൽ പൊലീസ് കള്ളക്കേസ് എടുത്തു എന്ന യുവാക്കളുടെ ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവ്

ആലപ്പുഴ നൂറനാട് യുവാക്കൾക്കെതിരെ വ്യാജ പരാതി നൽകിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണം അന്വേഷിക്കാൻ ചെങ്ങന്നൂർ ഡിവൈഎസ്പിയെ നിയോഗിച്ചു.തിങ്കളാഴ്ച പുലർച്ചെ ചാരുംമൂട് വെട്ടിക്കോട്ട് കരിമുളയ്ക്കൽ ക്ഷേത്രത്തിന്...

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണത്തിന്റെ ഉദ്‌ഘാടനം ഇന്ന്

സാമൂഹിക മാധ്യമങ്ങളിലടക്കം വന്‍ ഹിറ്റായി മാറിയ മൂന്നാര്‍-ബോഡിമെട്ട് റോഡ് (ഗ്യാപ് റോഡ്) ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും....

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരിക്കുമെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഈയാഴ്ച മുതൽ ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കുമെന്നും ലൈസൻസ് അനുവദിക്കുന്നത് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു....

സ്വിഫ്റ്റ് ബസുകളിൽ ട്രാൻസ്ജെൻഡറുകളെ നിയമിക്കാനൊരുങ്ങി കെഎസ്ആർടിസി

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ട്രാൻസ്ജെൻഡർമാരെ നിയമിക്കുന്നു. ഡ്രൈവറായും വഴികാട്ടിയായും നിയമനം.അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നൽകും.. ആദ്യം ട്രാൻസ്‌ജെൻഡർമാരെ ഡ്രൈവർമാരായി നിയമിക്കും. അതിനുശേഷം കെഎസ്ആർടിസി തന്നെ കണ്ടക്ടർ...

പത്തനംതിട്ട വെച്ചൂച്ചിറ ചാത്തന്‍തറയില്‍ പൊലീസുകാർക്ക് നേരെ ആക്രമണം

മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം. വെച്ചൂച്ചിറ ചാത്തന്‍തറയില്‍ വെച്ചാണ് പൊലീസ് സംഘത്തിന് നേരെ അതിക്രമമുണ്ടായത്. വെച്ചൂച്ചിറ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഒരാളുടെ യൂണിഫോം...