പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടിൽ മരിച്ചയാൾ തിരിച്ചു വന്ന സംഭവത്തിൽ സമഗ്ര അന്വേഷണത്തിനു പൊലീസ്
പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടിൽ മരിച്ചയാൾ തിരിച്ചെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്. റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരാളുടെ മൃതദേഹം ആദിവാസിയായ രാമൻ ബാബുവാണെന്ന് കരുതി...