April 23, 2025, 1:55 pm

VISION NEWS

ശബരിമല മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തും

ശബരിമല മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പമ്പ ശ്രീരാമാസക്തം ഹാളിൽ ഗതാഗത...

കല്യാശേരി എംഎൽഎ എം വിജിൻ്റെ പരാതിയിൽ എസ് ഐക്കെതിരെ നടപടിക്ക് ശുപാർശ

എംഎൽഎയെ അപമാനിച്ചെന്ന പരാതിയിൽ വിശദീകരണവുമായി എസ്ഐ പിപി ഷമീൽ രംഗത്ത് , അതേസമയം എസ് ഐക്കെതിരെ നടപടിക്ക് ശുപാർശ. കണ്ണൂർ എസിപി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് എസ്...

കൊച്ചിയിൽ സ്പാ കേന്ദ്രീകരിച്ച് വ്യാപക പരിശോധന

കൊച്ചിയിലെ സ്പാ കേന്ദ്രീകരിച്ച് കേന്ദ്രീകരിച്ച് ആഴത്തിലുള്ള അന്വേഷണം. 79 സ്ഥലങ്ങളിൽ പരിശോധന നടത്തി. സ്പായ്ക്ക് ചുറ്റുമുള്ള നഗരമധ്യത്തിൽ മയക്കുമരുന്ന് ഉപയോഗവും അധാർമിക പെരുമാറ്റവും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു...

പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ മരിച്ചു

പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ മരിച്ചു. തമിഴ്‌നാട് സ്വദേശി കുമാറാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അദ്ദേഹത്തിന് 54 വയസ്സായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം...

മധ്യപ്രദേശിലെ അനാഥാലയത്തിൽ നിന്ന് കാണാതായ 26 ഓളം പെൺകുട്ടികളും സുരക്ഷിതരെന്ന് മുഖ്യമന്ത്രി

മധ്യപ്രദേശിലെ അനാഥാലയത്തിൽ നിന്ന് കാണാതായ 26 പെൺകുട്ടികൾ സുരക്ഷിതരെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി. അനധികൃത അനാഥാലയങ്ങൾക്കെതിരെ നടപടിയെടുക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന് നിർദേശം നൽകി. മക്കള് കുടുംബത്തോടൊപ്പമാണെന്ന്...

കർണാടകയിൽ ലോറി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്

പുതിയ ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെ ജനുവരി 17 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ ഫെഡറേഷൻ ഓഫ് കർണാടക ട്രക്ക് ഓണേഴ്‌സ് അസോസിയേഷൻ ശനിയാഴ്ച തീരുമാനിച്ചു. കേന്ദ്ര...

സെക്രട്ടറിയേറ്റിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കറുത്ത കോട്ട് വാങ്ങാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍

കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ കറുപ്പില്‍ നിന്ന് അകറ്റി നിർത്താൻ അഹോരാത്രം പണിയെടുക്കുന്നവരാണ് കേരളത്തിലെ പോലീസുകാർ.പിണറായുടെ ഭരണസിരാകേന്ദ്രത്തില്‍ ഇനി കറുപ്പിൻ്റെ അഴക് നിറയും. കറുത്ത വസ്ത്രത്തോടുള്ള...

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതി പാൽ രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ച കേസ് പ്രതി പാല്‍രാജിന്റെ ഉദ്ദേശം കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുക തന്നെയായിരുന്നെന്ന് പൊലീസ് . വണ്ടിപ്പെരിയാറിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട...

കുസാറ്റ് ദുരന്തം: പ്രിൻസിപ്പലിനെയും രണ്ട് അധ്യാപകരെയും പ്രതി ചേർത്തു

കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ ഓഡിറ്റോറിയത്തില്‍ സംഗീതപരിപാടിക്ക് തൊട്ടുമുമ്പായുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു. സ്കൂൾ ഓഫ് എൻജിനീയറിങ്​ മുൻ...

ഇടുക്കിയിലെ എൽഡിഎഫ് ഹർത്താൽ ദിനത്തിൽ ഗവർണർ തൊടുപുഴയിലെത്തും

1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെ 9ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ.വ്യാപാരി വ്യവസായി...