April 23, 2025, 1:58 pm

VISION NEWS

ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കിടെ ആരാധകനെ അടിച്ച് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ

വീണ്ടും വിവാദച്ചുഴിലായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. ആരാധകനെ ഷാക്കിബ് തല്ലുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.അവാമി ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാക്കിബ് ഒരു...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി , മലപ്പുറം ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചിരുന്നു . കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഇന്ന്...

നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മാലിദ്വീപ് മന്ത്രി നടത്തിയ പരാമർശത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ മോശം പരാമർശത്തില്‍ ഇന്ത്യ മാലിദ്വീപിനെ അതൃപ്തി അറിയിച്ചു. മാലിദ്വീപ് യുവജനവകുപ്പ് മന്ത്രി മറിയം ഷിവുനയാണ് മോദിക്കെതിരെ മോശം പരാമർശം നടത്തിയത്. അതേസമയം...

ഭക്തർക്ക് ആശ്വാസം പകർന്ന് സന്നിധാനം ആയുർവേദ ആശുപത്രി. ഇതുവരെ ചികിത്സ തേടിയത് 52,000 ത്തോളം പേർ

മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഭക്തർക്കു മികച്ച സേവനമൊരുക്കി ശ്രദ്ധേയമാവുകയാണ് സന്നിധാനത്തെ ആയുർവേദ ആശുപത്രി. പ്രതിദിനം ആയിരത്തോളം ഭക്തരാണ് ഇവിടെ ചികിത്സതേടി എത്തുന്നത്. ഈ സീസണിൽ ഇതുവരെ...

ആലപ്പുഴ അമ്പലപ്പുഴയില്‍ ഭാര്യ മരിച്ചതിന് മണിക്കൂറുകള്‍ക്കകം ഭര്‍ത്താവും കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ അമ്പലപ്പുഴയിൽ ഭാര്യ മരിച്ച് മണിക്കൂറുകൾക്ക് ശേഷം ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ കാക്കാഴം മിശ്രിയ മന്‍സിലില്‍ റഷീദ് (60) വീണു മരിച്ചു....

മകന്‍ വൃദ്ധ മാതാവിന്റെ കൈകള്‍ തല്ലിയൊടിച്ചതായി പരാതി

മദ്യപിച്ചെത്തിയ മകൻ അമ്മയുടെ രണ്ടുകൈയ്യും തല്ലിയൊടിച്ചു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. പത്തനംതിട്ട റാന്നി സ്വദേശി 70കാരി സരോജിനിയുടെ ഇരു കൈകള്‍ക്കും പൊട്ടലുണ്ട്. പരാതിയില്‍ മകന്‍ വിജേഷ് (26)...

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ

കണ്ണൂരിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. നടുവിൽ പാത്തൻപാറ സ്വദേശി ജോസ് (63) ആണ് മരിച്ചത്. കൃഷി നശിച്ചതിൽ മനോവിഷമത്തിലായിരുന്നു, സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കുടുംബം പറയുന്നു.സുഹൃത്തിന്റെ...

പന്തല്ലൂരില്‍ ജനവാസമേഖലയില്‍ ഇറങ്ങി കുട്ടിയെ കൊന്ന പുലി വനംവകുപ്പിന്റെ പിടിയിലായി

പന്തല്ലൂരിലെ ജനവാസകേന്ദ്രത്തിൽ കുട്ടിയെ കൊന്ന കടുവയെ വനംവകുപ്പ് പിടികൂടി. രണ്ട് തവണയാണ് കടുവയ്ക്ക് മയക്കു മരുന്ന് നൽകിയത്. . മൂന്ന് വയസുകാരിയെ കൊന്ന കടുവയെ പിടികൂടിയില്ലെന്ന് നാട്ടുകാർ...

തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി

തിരുവനന്തപുരത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിചു ഉറങ്ങുകയായിരുന്ന 10 വയസ്സുകാരിയെ ആണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് . പോലീസ് അന്വേഷണം ആരംഭിച്ചു.പുലർച്ചെ 3 മണിയോടെയാണ് ഈ സംഭവം. പുബാച്ചൽ സ്വദേശി...

കോൺഗ്രസ് എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സാമ്പത്തിക തട്ടിപ്പെന്ന് പരാതി

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ജില്ലാ വൈസ് പ്രസിഡന്റ് രമ്യ ഷിയസിനെതിരെയാണ് പരാതി. വസ്ത്രവ്യാപാരം നടത്താമെന്ന് പറഞ്ഞ് ഇവർ പലരിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി....