April 23, 2025, 2:02 pm

VISION NEWS

കോത്താരി സഹോദരന്മാരും പൂർണിമ കോത്താരിയും.

അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ കത്തിജ്വലിച്ചുനിൽക്കുന്ന പേരുകളാണ് കോത്താരി സഹോദരന്മാർ എന്നറിയപ്പെടുന്ന കർസേവകർ രാം കോത്താരിയും ശരദ് കോത്താരിയും.1990 നവംബർ 2ന് നടന്ന അയോദ്ധ്യ പരിക്രമണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച...

പ്രാണ പ്രതിഷ്ഠ ദിനത്തിൽ രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോ​ഗ്രാം രാം ഹൽവ

അയോധ്യ പ്രതിഷ്ഠ ദിനത്തിൽ രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോ​ഗ്രാം രാം ഹൽവ. 7000 കിലോ ഭാരമുള്ള വമ്പൻ ഹൽവയാണ് തയ്യാറാക്കുന്നത്. മഹാരാഷ്‌ട്രയിലെ നാ​ഗ്പൂർ സ്വദേശിയായ ഷെഫ് വിഷ്ണു...

സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള...

മോട്ടോർ വാഹനവകുപ്പിന്റെ തുടർച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരെ റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ

മോട്ടോർ വാഹനവകുപ്പിന്റെ തുടർച്ചയായ പരിശോധനയും ബസ് പിടിച്ചെടുത്തതും ചോദ്യം ചെയ്ത് റോബിൻ ബസ് ഉടമ ഹൈക്കോടതിയെ സമീപിക്കുന്നു. റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ കേസ് ഫയൽ...

ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത വിധിക്കെതിരായ റിട്ട് ഹർജ്ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ആർ എസ് ശശികുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരി​ഗണിക്കുക. ചീഫ്...

പാലക്കാട് നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഒടുവിൽ സർപ്രൈസ് പൊളിച്ച് ബിജെപി

പാലക്കാട് നഗരസഭാ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രമീള ശശിധരൻ മത്സരിക്കും. സംസ്ഥാന ബിജെപി നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. മുൻസിപ്പൽ കൗൺസിൽ അധ്യക്ഷ പ്രമീള ശശിധരന് അംഗങ്ങൾക്കിടയിലെ...

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീയ്ക്ക് പരിക്കേറ്റു. പന്നിയാർ സ്വദേശി പരിമളയ്ക്കാണ് പരിക്കേറ്റത്ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ എസ്റ്റേറ്റില്‍ ജോലിക്ക്...

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം

കൊച്ചിയിൽ ലോഡ്ജിൽ യുവതിക്ക് നേരെ ഉടമയുടെ ആക്രമണം. എറണാകുളം നോർത്തിലുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമയായ ബെൻജോയ്, സുഹൃത്ത് ഷൈജു എന്നിവർ ചേർന്നാണ് ഇന്നലെ രാത്രി യുവതിയെ...

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ​വിട്ടയച്ച വിധി റദ്ദാക്കി സുപ്രീംകോടതി

ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. പ്രതികളെ വെറുതെ വിട്ട നടപടി സുപ്രിം കോടതി റദ്ദാക്കി.വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാരിനായിരുന്നുവെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്ക് ശിക്ഷാ...

കൂടത്തായി കേസ് പ്രതി ജോളിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും .2011 മുതലാണ് ജോളി കൊലപാതങ്ങൾ നടത്തിയത്. ഭർത്താവ്...