April 23, 2025, 6:21 pm

VISION NEWS

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തം

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീട് കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.ഫോര്‍ട്ട് ആശുപത്രിക്ക് മുന്‍പിലാണ് രാഹുല്‍...

പന്നിയാർ എസ്റ്റേറ്റ് ഓഫിസിനു മുൻപിൽ സമരവുമായി തൊഴിലാളികൾ

കാട്ടാന ആക്രമണത്തിൽ മരിച്ച പരിമളത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പന്നിയാർ എസ്റ്റേറ്റ് ഓഫീസിനു മുൻപിൽ സമരവുമായി തൊഴിലാളികൾ. ജോലിക് ഇറങ്ങുന്നതിനു മുൻപായി തോട്ടങ്ങളിൽ കാട്ടാന കൂട്ടം...

ജീവനക്കാരോട് സർക്കാർ കാട്ടുന്നത് കൊടും കൊള്ള: അജ്മൽ ആനത്താൻ

ജനുവരി 24ന് അവകാശ നിഷേധത്തിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കും: കെ പി എസ് ടി എ മൊറയൂർ ബ്രാഞ്ച് കമ്മിറ്റി...

കേരളത്തിൽ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സെക്രട്ടറിയേറ്റ് മാർച്ച് അക്രമക്കേസിൽ തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് ആണ്...

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് അപലപനീയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ്...

മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു

ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. ശബരിമലയിൽ തീർഥാടക തിരക്ക് തുടരുന്നു. ഇന്നലെ 95000 പേർ ദർശനം...

ഫ്ലക്സ് കെട്ടുന്നതിനിടയിൽ അപകടത്തിൽപെട്ട് മരിച്ച ആരാധകരുടെ വീട്ടിലെത്തി താരം

യഷിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ഫ്ലക്സ് കെട്ടുന്നതിനിടയിൽ അപകടത്തിൽപെട്ട് മരിച്ച ആരാധകരുടെ വീട്ടിലെത്തി താരം. യാഷ് അനുശോചനം രേഖപ്പെടുത്തി, തന്നോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള വഴി ഇതല്ലെന്ന്...

മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പൊലീസ്

മാധ്യമങ്ങളോട് സംസാരിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അനുവദിച്ചില്ല. ബലപ്രയോഗം നടത്തരുതെന്ന് രാഹുൽ പോലീസിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷന് പുറത്ത് വന്ന് മാധ്യമങ്ങളോട്...

നവകേരള സദസ്സില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള വകുപ്പുതല അവലോകന യോഗങ്ങള്‍ ആരംഭിച്ചു

നവകേരള സദസ്സില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള വകുപ്പുതല അവലോകന യോഗങ്ങള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് വ്യത്യസ്ത വകുപ്പുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല ഉദ്യോഗസ്ഥ...

നോവലിസ്റ്റ് ജോസഫ് വൈറ്റില അന്തരിച്ചു

കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില അന്തരിച്ചു. 84 വയസ്സായിരുന്നു. എറണാകുളം തൈക്കുടത്തെ വീട്ടിലായിരുന്നു അന്ത്യംകേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ...