ഒന്നരവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ സർക്കാർ സംരംഭമായ ഒ.ടി.ടി. പ്ലാറ്റ്‌ഫോം സി-സ്‌പേസ് പ്രവർത്തനസജ്ജമാവുന്നു
കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ 'സി സ്പേസ്' തയാറായെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഫേസബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.2022 മെയ് മാസത്തിലാണ് അന്നത്തെ...