April 23, 2025, 9:30 pm

VISION NEWS

ട്രാൻസ്‌ജെൻഡേഴ്‌സും ഒരുവിഭാഗം ആളുകളും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്

പാലക്കാട് ട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മിൽ സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പിരായിരി ഇല്ലത്തുപറമ്പ് സ്വദേശി നാസർ (56), ട്രാൻസ്‌ജെൻഡർ മായ (24)...

പുതിയ ലുക്കിൽ അമ്പരപ്പിച്ച് വിജയ്

ദളപതി വിജയ്‍യുടെ ആരാധകര്‍ ആകാംക്ഷയോടെ ദ ഗോട്ടിനായി കാത്തിരിക്കുകയാണ്. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയിരുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടക്കം ചർച്ചയായിരിക്കുന്ന...

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്അപകട സമയത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. തീ പടര്‍ന്ന ഉടനെ ഇരുവരും...

പൊന്നാനിയിലെ ബസ്സ് ട്രിപ്പ് മുടക്കൽ : പുതിയ തീരുമാനവുമായി അധികൃതർ

കേരള പ്രവാസി സംഘം ഒരു വർഷത്തിലധികമായി നടത്തി വരുന്ന പോരാട്ടത്തിന് വിജയ പ്രതീക്ഷ നൽകുന്നതാണ് പുതുതായി ചാർജെടുത്ത ജോ: ആർ ടി ഒ യുടെ ഉറപ്പ്. ഗുരുവായൂരിൽ...

ചരിത്രത്തിലാദ്യമായി കേരളത്തിൽ ഏവിയേഷൻ രംഗത്ത് സംഘടനയ്ക്ക് രൂപം നൽകി എൻ. ഡി എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ

എറണാകുളം : ഏവിയേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരുടെ ക്ഷേമത്തിനുവേണ്ടി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) യുടെ നേതൃത്വത്തിൽ റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ ഏവിയേഷൻ...

പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ നവകേരള സദസില്‍ അപേക്ഷ നല്‍കിയ വിധവയ്ക്ക് അതിവേഗം സഹായം

പ്രകൃതിക്ഷോഭത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാൻ നവകേരള സദസില്‍ കുടുംബത്തെ സമീപിച്ച വിധവ ക്ക് അടിയന്തര സഹായം. നവകേരള സദസിലെ പരിപാടിയിലൂടെ അടൂർ മാലൂർ സൂര്യഭവനിൽ നിന്നാണ് ശ്യാമളയ്ക്ക്...

ബിഷപ്പ് റാഫേൽ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തു

സിറോ മലബാര്‍ സഭയ്ക്ക് ഇനി പുതിയ നാഥന്‍. ഷംഷാബാദ് രൂപത ബിഷപ്പായ മാര്‍ റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തു. ഷംഷാബാദു...

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീഫ് ലഭ്യമാക്കും;പോസ്റ്റിന് താഴെ സസ്യാഹാരികളുടെ അധിക്ഷേപം

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയുടെ മേധാവി കൂടിയാണ് ടെക് കോടീശ്വരനായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഹവായ് സ്ഥാപനത്തില്‍ പെടുന്ന പസഫിക് ദ്വീപായ കവായിലെ കെയോലൗ...

രാമക്ഷേത്ര ഉദ്​ഘാടന ചടങ്ങിന് കോൺ​ഗ്രസ് പങ്കെടുക്കില്ല

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധിയും പങ്കെടുക്കില്ല. സോണിയ​ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ, അധീർ രഞ്ജൻ ചൗധരി...

വ്യാപാര സംരക്ഷണ യാത്ര നടത്താൻ തീരുമാനിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

വ്യാപാര സംരക്ഷണ യാത്ര നടത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. ഈ...