April 24, 2025, 12:55 am

VISION NEWS

വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണം കവർന്നു

കൊല്ലം കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നു. ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്.കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂളിലേക്ക്...

റേഷൻ വിതരണം പോലെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു

സപ്ലൈകോ കടകളിൽ സബ്സിഡി സാധനങ്ങൾ നൽകുംമുൻപ് യഥാർഥ ഗുണഭോക്താവാണോയെന്ന് ആധാർ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചു.സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിനാണ് ആധാർ ഒതന്റിഫിക്കേഷൻ നടപ്പിലാക്കുന്നത്.ആധാർ ഉൾപ്പെടെയുള്ള RCMS...

രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. കൊല്ലം ചെമ്മാമുക്ക് ജവഹർ ജംഗ്ഷനിലാണ് സംഭവം. ജോസ് പ്രമോദ്, മക്കളായ...

കിഫ്ബി മസാലബോണ്ട് കേസ്: തോമസ് ഐസക് ഇന്ന് ഹാജരാകില്ല

കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ല. സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതിനാൽ തനിക്ക് ഇന്ന് ഹാജരാകാനാകില്ലെന്ന് തോമസ്...

എരുമേലി പേട്ട തുള്ളൽ ഇന്ന്

ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന്.പേട്ട തുള്ളൽ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി...

രാജ്യത്തെ ഏറ്റവും വലിയ കടൽ പാലം നാളെ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

മുംബൈ ഇനി പഴയ മുംബൈയല്ല. നഗരത്തെ അടിമുടി മാറ്റുന്ന വികസന പദ്ധതികൾ ആണ് മുംബൈയിൽ ഒരുങ്ങുന്നത്. നവിമുംബൈയുടെ വികസനത്തിൽ നിർണായക പങ്കുവഹിക്കുവാൻ പോകുന്ന രാജ്യത്തെ ഏറ്റവും വലിയ...

മുഖ്യന് പറക്കാൻ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ധനമന്ത്രി ബാലഗോപാൽ

മുഖ്യ മന്ത്രി പിണറായി വിജയൻറെ ഹെലികോപ്റ്ററിന് മാസത്തെ വാടക അടക്കാൻ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ധനമന്ത്രി ബാലഗോപാൽ. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും ഹെലികോപ്റ്ററിന് കയ്യഴിച്ച്...

108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് ആണ്...

അധിക ധാന്യം അന്താരാഷ്‌ട്ര വിപണി വരെ എത്തിക്കണമെന്ന് ശോഭ കരന്തലജെ

രാജ്യത്തെ അധിക ധാന്യം അന്താരാഷ്‌ട്ര വിപണി വരെ എത്തിക്കണമെന്ന് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ. ഇന്ത്യയിൽ ജനങ്ങള്‍ക്ക് ആവശ്യമായതിലുമധികം ധാന്യങ്ങളും പച്ചക്കറികളും നമ്മുടെ...

ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്യുന്നത് കൊല്ലം  പി സതീദേവി

സ്ത്രീധന പീഡനക്കേസുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അധ്യക്ഷ പി സതീദേവി. സമൂഹം പെൺകുട്ടികളെ ഉത്തരവാദിത്തമുള്ളവരായാണ് കാണുന്നത്. അവാർഡുകൾക്ക്...