April 24, 2025, 12:53 am

VISION NEWS

വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ്

വയനാട്ടിൽ മലയാളം ഹൈസ്കൂൾ അധ്യാപക നിയമനത്തിനുള്ള റിട്ട് ഹർജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ്. നാല് അധ്യാപകരെ നിയമിക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് മുന്നറിയിപ്പ്. 2011ലെ പിഎസ്എസി ലിസ്റ്റ്...

വീട്ടിലെത്തുന്ന ജോലിക്കാർക്ക് കുഴിയിൽ ഇലവെച്ച് പഴങ്കഞ്ഞി നൽകിയെന്ന കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തലിൽ ന്യായീകരണവുമായി മകൾ ദിയ കൃഷ്ണകുമാർ

കഴിഞ്ഞ കുറച്ച് നാളുകളായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ കുടുംബത്തിനു നേരെ വലിയ രീതിയിലുള്ള വിവാദങ്ങളാണ് പൊട്ടിപുറപ്പെടുന്നത്. കുഴിയിൽ കഞ്ഞി കൊടുക്കുന്നത് അന്നത്തെ രീതിയാണെന്നും അത് കണ്ടപ്പോൾ...

കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു

കർണാടകയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയാണ് കുഞ്ഞിന് ജന്മം നൽകിയത്.പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർണാടകയിലെ ചിക്കബെല്ലാപൂരിലാണ് സംഭവം....

മിൽമ തിരുവനന്തപുരം മേഖലാ തിരഞ്ഞെടുപ്പ്ഫലത്തിന് സ്റ്റേ ഇല്ല

മില്‍മ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ ഭരണസമിതിയിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.ജസ്റ്റിസ്...

കോഴിക്കോട് വടകരയിൽ ദൃശ്യം മോഡൽ സംഭവം

കോഴിക്കോട് വടകരയിലാണ് ദൃശ്യം മോഡൽ സംഭവം അരങ്ങേറിയത്. വടകര കുഞ്ചിപ്പള്ളിയിലെ ഒരു വർഷമായി അടഞ്ഞുകിടന്ന കടയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയപാത നിർമാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടെയാണ് ഈ തലയോട്ടി...

പരാമർശമല്ല യാഥാർഥ്യം; മുഖ്യമന്ത്രിക്കെതിരെ എം ടി

മുഖ്യമന്ത്രിക്കെതിരെ നടത്തിയത് പരാമർശമല്ല യാഥാർഥ്യം. എം ടിയുടെ വിശദീകരണമെന്ന പേരിൽ എഴുത്തുകാരൻ എൻ എ സുധീറാണ് ഫേസ്ബുക് പോസ്റ്റിലൂടെ താൻ പറഞ്ഞത് പരാമർശമല്ല യാഥാർഥ്യമെന്ന് എം ടി...

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനായുള്ള പ്രധാനമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്തിറക്കി

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഓഡിയോ സന്ദേശം പുറത്തിറങ്ങി. ഇന്ന് മുതൽ 11 ദിവസം ഉപവാസമിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും ജനുവരി 22ന് കാത്തിരിക്കുകയാണ്.രാജ്യത്തെ...

യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനായി ശബരിമലയിൽ നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി

ഗാനഗന്ധ൪വ൯ ഡോ.കെ.ജെ. യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനായി ശബരിമലയിൽ നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി. ജന്മനക്ഷത്രമായ ദനുമാസത്തിലെ ഉത്രാടം നാളിൽ തിരുവിതാംകൂർ ദേവസ്വം കമ്മിറ്റി ശതാഭിഷിക്തനായ ഗാനഗന്ധർവ്വന് പ്രത്യേക...

യമനിൽ ബോംബാക്രമണം; അമേരിക്കക്കും ബ്രിട്ടനും കനത്ത തിരിച്ചടി നൽകുമെന്ന് ഹൂതികൾ

യമനിൽ അമേരിക്കയും ബ്രിട്ടനും സംയുക്തമായി പത്തിടങ്ങളിൽ ബോംബാക്രമണം നടത്തി.ഹുദൈദ, സൻആ തുടങ്ങി സ്ഥലങ്ങളിൽ ആണ് ബോംബാക്രമണം നടന്നത്. ഇതിനെതിരെ കനത്ത തിരിച്ചടി നൽകുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു. യു.എസിനെ...

ബീഹാറിൽ യുവാവ് സുഹൃത്തിനെ ക്രൂരമായി കുത്തിക്കൊന്നു

ബീഹാറിൽ യുവാവ് സുഹൃത്തിനെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. കൂലിയായി 500 രൂപ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം വയലിൽ ഉപേക്ഷിച്ചു. രണ്ട്...