ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഡ്രൈവിംഗ് ടെസ്റ്റ് പൂർണമായും മാറ്റുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. പരീക്ഷാ രീതികളിൽ മാറ്റങ്ങളുണ്ടാകും. മുമ്പ്, 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായി...