April 24, 2025, 4:28 am

VISION NEWS

ഹൈറിച്ച് മണി ചെയിനിൽ വൻ തട്ടിപ്പ്

തൃശൂരിൽ ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിചെയിൻ തട്ടിപ്പ്. ഹൈറീച്ച് കമ്പനിയുടെത് 1630 കോടിയുടെ തട്ടിപ്പെന്ന് പൊലീസ് റിപ്പോർട്ട്. ചേർപ്പ് എസ്.ഐ ശ്രീലാലൻ എസ് തൃശൂർ ജില്ലാ സെഷൻസ്...

മല്ലികാർജ്ജുൻ ഖാർഗെ ഇൻഡ്യാ മുന്നണി അധ്യക്ഷൻ; പദവി നിരസിച്ച് നിതീഷ് കുമാർ

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ഇന്ത്യ മുന്നണിയുടെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ശനിയാഴ്ച 14 പ്രധാന പാർട്ടി നേതാക്കൾ പങ്കെടുത്ത ഓൺലൈൻ യോ​ഗത്തിലാണ് വിഷയം സംബന്ധിച്ച് തീരുമാനമായത്....

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ സംസ്ഥാനത്ത് ഇന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധം

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെഅറസ്റ്റിൽ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടരുകയാണ്. പാലക്കാട് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായത്. പോലീസ് ജലപീരങ്കി...

നവകേരള ബസ് ദിവസ വാടകക്ക്; നിരക്ക് നിശ്ചയിക്കാൻ നിർദേശം

നവകേരള സദസിന് ഉപയോഗിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തില്‍ സൂക്ഷിക്കില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളികെ.എസ്.ആർ.ടി.സിയുടെ വിനോദസഞ്ചാര പദ്ധതിക്കായി വിട്ടുകിട്ടുന്ന ബസ് ദിവസ വാടക അടിസ്ഥാനത്തിലായിരിക്കും...

ഏഴര വർഷങ്ങൾക്ക് മുൻപ് കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനവശിഷ്ടങ്ങൾ കണ്ടെത്തി

ഏഴര വർഷങ്ങൾക്ക് മുൻപ് 29 ഉദ്യോഗസ്ഥരുമായി കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനവശിഷ്ടങ്ങൾ കണ്ടെത്തി. 2016 ജൂലൈയിൽ ചെന്നൈയിൽ നിന്ന് യാത്ര തിരിച്ച വ്യോമസേനയുടെ അന്റോനോവ്-32 ട്രാൻസ്പോർട്ട് വിമാനത്തിന്റെ...

കേരളത്തോട് ഉള്ള കേന്ദ്ര അവഗണന: പ്രതിപക്ഷവുമായി മുഖ്യമന്ത്രി ചർച്ച നടത്തും

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയും കെടുകാര്യസ്ഥതയും എല്ലാ അതിരുകളും ലംഘിച്ച് തുടരുന്ന സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷവുമായി ചർച്ച ചെയ്യും. ചർച്ച ജനുവരി 15ന് 10.00ന് പ്രതിപക്ഷ...

റോഡിലിറങ്ങിയ പുലിയെ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു

റോഡിലിറങ്ങിയ പുലിയെ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു.. മലപ്പുറം ബൈപ്പാസിൽ നെല്ലിക്കൂട്ട്-രണ്ടാംപാടം റോഡിലാണ് സംഭവം. മണിമൂളി സ്വദേശി പന്തർ അസറിനാണ് പരിക്കേറ്റത്. കടുവയാണോ എന്ന് സ്ഥിരീകരിക്കാൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല....

 നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ

നടി നികില വിമലിനെ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങലയിലേക്ക് ക്ഷണിച്ചു. വിദേശകാര്യ മന്ത്രി വികെ സനോജ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ രഞ്ജിത്ത് എ ആർ, മീനു...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: പ്രതിഷേധം ശക്തമാക്കി മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി…

മൊറയൂർ: പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അനുകരിക്കുവാൻ ശ്രമിക്കുകയാണെന്നും കേരളത്തിൽ ഭരണകൂട ഫാസിസം നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്നും മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാലഞ്ചേരിയിൽ നിന്നും മൊറയൂരിലേക്ക് സംഘടിപ്പിച്ച...

എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ അന്വേഷണത്തിൽ പ്രതികരിക്കാതെ മന്ത്രി പിഎ മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സലോജിക് കമ്പനിയെ കുറിച്ച് കേന്ദ്ര സർക്കാർ നടത്തിയ അന്വേഷണത്തിൽ പ്രതികരിക്കാതെ മന്ത്രി പിഎ മുഹമ്മദ് റിയാസ്അന്വേഷണത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ റിയാസ്...