April 24, 2025, 5:10 am

VISION NEWS

സംഗത്തിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട ഫ്രാൻസിസ് മാർപാപ്പ പ്രസംഗം ഇടയ്ക്കുവച്ചു നിർത്തി.

പ്രസംഗത്തിനിടെ തൊണ്ട വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പ പ്രസംഗം ഇടയ്ക്കുവച്ചു നിർത്തി. വത്തിക്കാനിൽ വിദേശ വൈദികരുടെ ഒരു സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴാണ് ഫ്രാൻസീസ് മാർപ്പാപ്പ പ്രസംഗം ഇടയ്ക്ക് നിർത്തിയത്ഇന്നലെ...

വമ്പൻമാര്‍ക്ക് വെല്ലുവിളിയായി ഹനുമാൻ

പ്രതീക്ഷകൾക്ക് മങ്ങൽ ഏല്പിച്ച് മഹേഷ് ബാബു ചിത്രം 'ഗുണ്ടൂർ കാരം'. എന്നാല്‍ രണ്ടാം ദിവസത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു. 13 കോടി രൂപ മാത്രമാണ് ശനിയാഴ്ച ചിത്രം രാജ്യത്തുണ്ടാക്കിയ...

മലപ്പുറം മഞ്ചേരി പുൽപ്പറ്റയിലെ സ്വർണ വ്യാപാരിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

മലപ്പുറം മഞ്ചേരി പുൽപ്പറ്റയിലെ സ്വർണ വ്യാപാരിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ.. ഒരു വർഷം മുമ്പ് ബ്രഹ്മംഗ്ലം സ്വദേശി മുഹമ്മദ് അനസ് വാഹനാപകടത്തിൽ മരിച്ചിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചപ്പോൾ...

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്.മയക്ക് മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്. രാവിലെ പത്രക്കെട്ട്...

എംകെ സാനു സാഹിത്യ പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചു

മോഹന്‍ലാല്‍ അഭിനയകലയുടെ ഇതിഹാസമെന്ന പേരില്‍ പ്രഫസര്‍ എം.കെ.സാനു രചിച്ച പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്തു.പ്രൊഫസര്‍ എംകെ സാനു സാഹിത്യ പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചു. കൊച്ചിയില്‍...

ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് ശക്തിപ്രാപിച്ചതോടെ സ്ഥിതിഗതികൾ അതീവ രൂക്ഷം

ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് വർധിച്ചതോടെ സ്ഥിതി അതീവഗുരുതരമായി.ദൃശ്യപരത 50 മീറ്ററിൽ താഴെയാണ്. മൂടൽമഞ്ഞ് റോഡ്, റെയിൽ ഗതാഗതത്തെ ബാധിച്ചു. ഡൽഹി എയർപോർട്ട് കാലാവസ്ഥാ പ്രവചനം രാവിലെ 5:30 മുതൽ...

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. 84 വയസായിരുന്നു. പുലർച്ചെ 5.40 ന് ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം.ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയത്തിൽ...

ഗുരുദേവ സേവ മിഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പലക്കാട് വിവേകാനന്ദ ജയന്തി ആഘോഷം നടന്നു.

പാലക്കാട്‌ : ഗുരുദേവ സേവ മിഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ നൂറ്റിഅറുപത്തിയൊന്നാം ജയന്തി ആഘോഷം നടന്നു. സനാതന ധർമ്മ പരിഷദ് സംസ്ഥാന പ്രസിഡന്റ്‌ പി. ആർ....

സെൻറ് ജെമ്മാസ് സ്കൂൾ നവതി നിറവിൽ :സമാപന സമ്മേളനം മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.

1933ൽ ആരംഭിച്ച സെന്റ് ജമ്മാസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ 90 പ്രവർത്തന വർഷങ്ങൾ പൂർത്തീകരിച്ചതിന്റെ ഭാഗമായുള്ള നവതി ആഘോഷ സമാപന സമ്മേളനം 2024 ജനുവരി 15...

ഇസ്ലാമിക് സ്റ്റഡീസിൽ ഗവേഷണ പഠന സാധ്യത വർദ്ധിച്ചു: വാഴയൂർ സാഫിയിൽ ദ്വിദിന അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു…

ആഗോള തലത്തിൽ ഗവേഷണ തലത്തിലും അക്കാദമിക പഠന മേഖലകളിലും ഇസ്ലാമിക് സ്റ്റഡീസ് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നതായി മലായ സർവകലാശാല പ്രൊഫസർ ഡോ. ഐസാൻ ബിൻത് അലി പ്രസ്താവിച്ചു.ഇസ്‌ലാമിക്...