കോഴിക്കോട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു
കൊടുവള്ളിയിൽ യുവാവിന് കുത്തേറ്റു. കൊടുവള്ളി സ്വദേശി സമീറിനാണ് കുത്തേറ്റത്.ചോട്ടാ നിസാർ എന്നയാളാണ് കുത്തിയത്. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിന് കാരണംസംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് വാഹനാപകടത്തിൽ...