ട്വന്റി20 മത്സരത്തില്‍ അവസാന വിജയം ഇന്ത്യക്ക്
ടൈ ആയതിനെ തുടര്‍ന്ന് രണ്ടു തവണ സൂപ്പര്‍ ഓവറുകള്‍ കളിച്ച അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മൂന്നാമത്തേയും അവസാനത്തേയും അത്യന്തം ആവേശകരമായ ട്വന്റി20 മത്സരത്തില്‍ അവസാന വിജയം ഇന്ത്യക്ക്. ടോസ്...
ടൈ ആയതിനെ തുടര്‍ന്ന് രണ്ടു തവണ സൂപ്പര്‍ ഓവറുകള്‍ കളിച്ച അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മൂന്നാമത്തേയും അവസാനത്തേയും അത്യന്തം ആവേശകരമായ ട്വന്റി20 മത്സരത്തില്‍ അവസാന വിജയം ഇന്ത്യക്ക്. ടോസ്...
പൂനെ ആസ്ഥാനമായ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര നടപ്പുവര്‍ഷത്തെ (2023-24) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 33.61 ശതമാനം കുതിപ്പോടെ 1,036 കോടി രൂപ ലാഭം രേഖപ്പെടുത്തി....
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഓണവില്ല് സമർപ്പിക്കും. ഇന്ന് വൈകിട്ട് 5.30ന് ക്ഷേത്രം തന്ത്രിയും ഭരണസമിതി അംഗങ്ങളും ചേർന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ഓണവിൽ രാമതീർഥക്ഷേത്ര...
തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയിടിച്ച് ഒരു ആൺകുട്ടിയടക്കം രണ്ട് പേർ മരിച്ചു. മധുരയ്ക്കടുത്തുള്ള സിൽവിയാറിലാണ് ദാരുണമായ സംഭവം. ജെല്ലിക്കെട്ടും മഞ്ചുവിരട്ടറും കാളകളെ തുറന്ന് പറമ്പിൽ കെട്ടുന്ന അപകടകരമായ വിനോദങ്ങളാണ്....
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുന്നതിനു മുന്‍പേ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് ലഭ്യമായെന്ന് മന്ത്രി എം ബി രാജേഷ്ഇതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍...
മത്സ്യസമ്പത്ത് വർധിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലിൽ കൃത്രിമപാറകൾ സ്ഥാപിക്കുന്ന പദ്ധതി തുടങ്ങി. കേന്ദ്ര ഫിഷറീസ് മന്ത്രി പർശോതം രൂപാല വീഡിയോ കോൺഫറൻസിലൂടെ പദ്ധതിയുടെ സംസ്ഥാനതല...
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെഉടമസ്ഥതയിലുള്ളഎക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടില്‍ ദുരൂഹതയെന്ന് രജിസ് ട്രാര്‍ഓഫ്കമ്പനീസ്(ആര്‍ഒസി) റിപ്പോര്‍ട്ട്. സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു...
കരിയറില്‍ ഇതാദ്യമായി ഇന്ത്യന്‍ ചെസ്സ് താരങ്ങളില്‍ ഒന്നാമനായി ആര്‍ പ്രഗ്‌നാനന്ദ. ടാറ്റ സ്റ്റീല്‍സ് ചെസ്സ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ നിലവിലെ ചെസ്സ് ലോക ചാമ്പ്യന്‍ ചൈനയുടെ ഡിംഗ് ലിറനെഅട്ടിമറി...
പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 23 മുതല്‍ 28 വരെ മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേള സംഘടിപ്പിക്കും. പ്രത്യേകതരം ഫ്ളവര്‍ ബഡ്സ്,...
കൂട്ടായിയിൽ ദുരൂഹസാഹചര്യത്തിൽ തീപ്പിടിത്തമുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നിടത്താണ് അപകടമുണ്ടായത്. കൂട്ടായി പള്ളിവളപ്പിൽ ബുധനാഴ്ചയാണ് മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡ് കത്തിനശിച്ചത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. കുറച്ചുദിവസങ്ങൾക്കു മുൻപാണ്...