റിപബ്ലിക് ദിന പരേഡ് : കേരളത്തില്‍ നിന്ന് ഇരുനൂറോളം പേര്‍ക്ക് പ്രത്യേക ക്ഷണം
ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ ജനുവരി 26-ന് നടക്കുന്ന 75-ാം റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ കേരളത്തില്‍ നിന്ന് വിവിധ മേഖലകളിലുള്ള ഇരുനൂറോളം പേര്‍ക്ക് പ്രത്യേക ക്ഷണം. കേന്ദ്ര സര്‍ക്കാര്‍...