April 24, 2025, 3:54 pm

VISION NEWS

കേരളത്തിലെത്തിയ നരേന്ദ്ര മോദി കിടന്നുറങ്ങിയത് നിലത്ത് യോഗ മാറ്റ് വിരിച്ച്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ കിടന്നുറങ്ങിയത് നിലത്ത് യോഗ മാറ്റ് വിരിച്ച്. കഴിച്ചതാകട്ടെ കരിക്കിന്‍ വെള്ളവും...

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി. ഈ മാസം 22നാണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. അവധി 22 ന് ഉച്ചവരെയായിരിക്കും.ഉച്ചക്ക് 2.30 വരെയാണ് അവധി. കേന്ദ്ര മന്ത്രി...

‘പിണറായി കിരീടം താഴെ വയ്ക്കണം, ജനങ്ങള്‍ പിന്നാലെയുണ്ടെ’ ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.

'പിണറായി കിരീടം താഴെ വയ്ക്കണം, ജനങ്ങള്‍ പിന്നാലെയുണ്ടെ' ന്ന് കേസുകളില്‍ ജാമ്യം നേടി ജയില്‍ മോചിതനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇനിയും ജയില്‍...

ലോക്സഭാ തെരഞ്ഞെടുപ്പിനു പ്രകടനപത്രികയിലേക്കു കെ.പി.സി.സി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനു പ്രകടനപത്രികയിലേക്കു കെ.പി.സി.സി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ശശി തരൂര്‍ എംപിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍...

ആനക്കൊമ്പുകള്‍ തീയിട്ട് നശിപ്പിക്കും.

വനം വകുപ്പിന്റെ ഗോഡൗണുകളിലെ സ്‌ട്രോംഗ് റുമുകളില്‍ സുക്ഷിച്ചിരിക്കുന്ന നൂറു കിലോയോളം ആനക്കൊമ്പുകള്‍ തീയിട്ട് നശിപ്പിക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകള്‍ കൈമാറ്റം ചെയ്യുന്നതു കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ്...

വാട്ടര്‍ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്.

കൊച്ചി വാട്ടര്‍ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസാണ് ഉടന്‍ ആരംഭിക്കുക....

പുതുതായി 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിച്ചെന്ന് മന്ത്രി പി രാജീവ്.

സംസ്ഥാനം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പുതുതായി 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിച്ചെന്ന് മന്ത്രി പി രാജീവ്. 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം...

കെഎസ്ആര്‍ടിസി ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്നും സ്വിഫ്റ്റ് ബസുകള്‍ ലാഭത്തിലാണെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍.

കെഎസ്ആര്‍ടിസി ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്നും സ്വിഫ്റ്റ് ബസുകള്‍ ലാഭത്തിലാണെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. സ്റ്റോക്ക്, അക്കൗണ്ട്, പര്‍ച്ചേയ്സ് എന്നിവക്കായി പുതിയ സോഫ്‌റ്റ്വെയര്‍ ഒരുക്കി അഡ്മിനിസ്ട്രേഷന്‍...

സ്വന്തം മകളെയും കുടുംബത്തെയും രക്ഷിക്കാനാണ് മോദിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തില്‍ പോയതെന്ന് കെ.മുരളീധരന്‍ എംപി.

സ്വന്തം മകളെയും കുടുംബത്തെയും രക്ഷിക്കാനാണ് മോദിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തില്‍ പോയതെന്ന് കെ.മുരളീധരന്‍ എംപി. ജ്യോതി ബസു അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട ആളാണ്...

എല്ലാ ഇന്ത്യക്കാര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകാന്‍ പാവനമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

എല്ലാ ഇന്ത്യക്കാര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകാന്‍ പാവനമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യമാധ്യമമായ എക്സിലാണ് മോദിയുടെ കുറിപ്പ്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ മോദിക്ക്...