April 24, 2025, 3:55 pm

VISION NEWS

കെഎസ്‌ഇബി സെര്‍വര്‍ തകരാറില്‍; ബില്ല് അടക്കുന്നതിനും അടിയന്തര അറിയിപ്പുകള്‍ നല്‍കുന്നതിലും തടസ്സം

തിരുവനന്തപുരം: കെഎസ്‌ഇബിയുടെ സെർവർ തകരാറിലായതോടെ ഓണ്‍ലൈൻ നടപടികള്‍ പ്രതിസന്ധിയില്‍. ബോർഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറിലാണ് സാങ്കേതിക തകരാർ.ബില്‍ അടക്കുന്നതടക്കമുള്ള ഉപഭോക്തൃ സേവനങ്ങളെല്ലാം തടസ്സപ്പെട്ടു. ഓണ്‍ലൈൻ...

ഭിന്നശേഷിക്കാരിയായ യുവതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; പൊലീസ് നിർദേശപ്രകാരമെന്ന് ബാങ്ക്

കൊപ്പം: ഭിന്നശേഷിക്കാരിയായ യുവതിയുടെ ബാങ്ക് അക്കൗണ്ട് അകാരണമായി മരവിപ്പിച്ചതായി പരാതി. കൊപ്പം പ്രഭാപുരം സ്വദേശി നൗഷിജയുടെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പൊലീസ് നിർദേശപ്രകാരമാണ് നടപടിയെടുത്തത് എന്നാണ്...

ലക്ഷദീപിന്റെ വികസനം ലക്ഷ്യമാക്കി പാർട്ടികുടകീഴിൽ കേരള – ലക്ഷദീപ് ജോയിന്റ് കൗൺസിൽ രൂപീകരിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) കേരള ഘടകം.ലക്ഷദീപ് സ്വദേശിയും യുവവുമായ നബീൽ നിഷാൻ ജോയിന്റ്കൗൺസിൽ കൺവീനർ.

തിരുവനന്തപുരം : കക്ഷി രാഷ്രീയത്തിന്റെ ചരിത്രത്തിലാദ്യമായി ദേശീയതയെ ഉയർത്തികാണിച്ച് ലക്ഷദീപിനെ ചേർത്ത് നിർത്തി പാർട്ടി-ജോയിന്റ്കൗൺസിൽ രൂപീകരിച്ചിരിക്കുകയാണ് പി. ആർ. സോംദേവിന്റെ അധ്യക്ഷതയിലുള്ള റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ...

മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത

എറണാകുളം മഹാരാജാസ് കൊളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസിൽ പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. 15...

അർജന്റീന ഫുട്ബാൾ ടീം 2025 ഒക്ടോബറിൽ കേരളത്തിലെത്തും; രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് മന്ത്രി

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. കേരളത്തിൽ മെസ്സിയും സംഘവും ഫുട്ബോൾ കളിക്കുന്നത് 2025 ഒക്ടോബർ മാസത്തിലാവും. അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ...

എറണാകുളം മഹാരാജാസ് കോളേജിലെ ആക്രമണം ഗൗരവത്തോടെ കാണുന്നു’; മന്ത്രി ഡോ. ആർ ബിന്ദു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ ഒരു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റതും, അധ്യാപകനെതിരെയുണ്ടായ ആക്രമണവും ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി. ഭാവിയിൽ...

ഗുജറാത്തിൽ സ്കൂളിൽ നിന്നുള്ള വിനോദ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് 12 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും മരിച്ചു; അപകടത്തിൽപെട്ടത് 27 അംഗസംഘം യാത്രചെയ്ത ബോട്ട്

വഡോദര:വിനോദ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് 12 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും മരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് വഡോദരയിലെ...

പൂജപ്പുര ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്

യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരണം ഒരുക്കിലായതിനാണ് കേസ്.12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തി....

അയോധ്യ രാമക്ഷേത്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് കെ സുരേന്ദ്രന്‍

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22 സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധിയായി പ്രഖ്യാപിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യവും പാറ്റേൺ പിന്തുടരുകയും കേന്ദ്ര...

അയോധ്യ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് കേരളത്തില്‍ വൈദ്യുതി മുടങ്ങില്ല

അയോധ്യാഭിഷേക ചടങ്ങുകൾ നടക്കുന്നതിനാൽ കേരളത്തിൽ വൈദ്യുതി മുടങ്ങില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. 2024 ജനുവരി 22 ന്, അയോധ്യ പ്രതിഷ്ഠാ കർമ്മം നടക്കുമ്പോൾ, ഉത്തരേന്ത്യയിൽ മലയാളത്തിലും X...