April 24, 2025, 6:04 pm

VISION NEWS

കേരളത്തിൽ പന്തുതട്ടാൻ മെസി

അർജന്റീന ടീമിന്റെ സൗഹൃദ മത്സരത്തിൽ ലയണൽ മെസി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. അടുത്ത വർഷം മെസി കേരളത്തിൽ എത്തുമെന്ന് മന്ത്രി പറഞ്ഞുഅടുത്തവർഷം ഒക്ടോബറിലാകും എത്തുക....

ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ ടിടിഇയെ സസ്പെന്റ് ചെയ്ത് റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാർക്ക് നേരെയുണ്ടായ ശാരീരിക ആക്രമണത്തെത്തുടർന്ന് ടിടിഇയെ റെയിൽവേ സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ചയാണ് ഈ സംഭവം. ബറൗണി-ലഖ്‌നൗ എക്‌സ്പ്രസിൽ ഉത്തർപ്രദേശിലെ ഗോണ്ടയ്ക്കും ബരാബങ്കിക്കുമിടയിൽ യാത്ര ചെയ്യുന്നതിനിടെയാണ്...

ടി​ഗ് നിധി തട്ടിപ്പ്: ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതംടി സിദ്ദിഖ്

കോഴിക്കോട് സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പിൽ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയുടെ കൃത്യമായ തെളിവെന്ന് ടി സിദ്ദിഖ് എംഎൽഎ.നിധി തട്ടിപ്പ് കേസിൽ നടക്കാവ് പൊലീസ്...

സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാൻ മോദി സമ്മർദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്

പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി റിപ്പോട്ടേഴ്‌സ് കളക്ടീവ്. സംസ്ഥാനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാന്‍ നരേന്ദ്രമോദി ശ്രമം നടത്തി.2014ൽ നികുതി വിഹിതം 42 ശതമാനം ആക്കാനുള്ള ധനകാര്യ കമ്മീഷൻ നിർദേശത്തിനെതിരെ സമ്മർദ്ദം...

വഡോദരയിൽ ബോട്ട് മറിഞ്ഞു ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി

വഡോദരയിൽ ബോട്ട് മറിഞ്ഞു ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. 14 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ആണ് മരിച്ചത്നഗരത്തിലെ ന്യൂ സൺ റൈസ് സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കെത്തിയ...

മലൈക്കോട്ടൈ വാലിബന്റെ റിലീസിനു മുന്നേയുള്ള കളക്ഷൻ ഞെട്ടിക്കുന്നു

പ്രഖ്യാപനം മുതൽ ഓരോ അപ്‌ഡേറ്റും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ട്രെയിലര്‍ റിലീസായി. കൊച്ചിയിൽ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് മലൈക്കോട്ടൈ വാലിബൻ ട്രെയിലര്‍...

വീണ വിജയൻ വാങ്ങിയത് കൈക്കൂലി; പിണറായി കൈകൊടുത്താല്‍ അലിയുന്നയാളല്ല മോദി: വി. മുരളീധരൻ

ബംഗളുരൂ ആര്‍ഒസി റിപ്പോർട്ട് പുറത്ത് വന്നതോടെ വീണ വിജയൻ വാങ്ങിയ പണം കൈക്കൂലിയെന്ന് തെളിഞ്ഞെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.കടലാസ് കമ്പനി ഉണ്ടാക്കി മാസപ്പടി വാങ്ങുന്നത് അഴിമതി ആണ്....

പണം പിന്‍വലിക്കാന്‍ എ ടി എമ്മില്‍ കയറിയ യുവാക്കള്‍ക്ക് മെഷീനില്‍ നിന്ന് ഷോക്കറ്റതായി പരാതി

കോഴിക്കോട് ബാലുശ്ശേരി ബസ് സ്റ്റാൻ്റിന് സമീപത്തെ എടിഎം കൗണ്ടറില്‍ നിന്ന് ഇടപാടുകാർക്ക് ഷോക്കേറ്റു. കീ പാഡിൽ നിന്നാണ് ഷോക്കേറ്റത്. എന്താണെന്ന് സംഭവിച്ചതെന്നറിയാതെ ഇവര്‍ പരിഭ്രമിച്ചുപോവുകയായിരുന്നു. ഇവര്‍ക്ക് പിന്നാലെ...

മണ്ഡല- മകരവിളക്ക്: കെഎസ്ആർടിസിയുടെ വരുമാനം 38.88 കോടി

മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാ​ഗമായി നടത്തിയ സർവ്വീസ് വഴി കെഎസ്ആർടിസിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതൽ പമ്പ-നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000...

രണ്ടുദിവസത്തെ തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചെന്നൈ നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 22,000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ചെന്നൈയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ 26 ഇനങ്ങളിലായി...