കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും മൂലധന ചെലവിൽ വൻ വര്‍ധന രേഖപ്പെടുത്തി കേരളം
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളം നിക്ഷേപത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. ദേശീയ ആസൂത്രണ കമ്മിഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പലിശ നിരക്ക് ഏഴു വർഷത്തിനിടയിലെ...