നടി ഷക്കീലയെ വളര്‍ത്തുമകളായ ശീതള്‍ മര്‍ദിച്ചു;പൊലീസ് കേസെടുത്തു
നടി ഷക്കീലയ്ക്ക് വളര്‍ത്തുമകളുടെ മർദനം. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദനമേറ്റു. ശീതളിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്ഇന്നലെ വൈകീട്ടായിരുന്നു സംഭവം.അതേ സമയം ഷക്കീലയ്ക്കെതിരെ...