അസം റൈഫിള്‍സ് ജവാന്‍ സഹപ്രവര്‍ത്തകരായ ആറുപേര്‍ക്ക് നേരെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു
മണിപ്പൂരിൽ, തന്റെ ആറ് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത ശേഷം അസം റൈഫിൾസ് ജവാൻ സ്വയം വെടിവച്ചു. ഇന്ത്യ-മ്യാൻമർ അതിർത്തിയിലാണ് സംഭവം. ബുധനാഴ്ച രാവിലെ അവധി കഴിഞ്ഞ് ചുരാചന്ദ്പൂരിലെ...