ചാൾസ് മൂന്നാമൻ രാജാവിനെ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചാൾസ് മൂന്നാമൻ രാജാവിനെ ലണ്ടനിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം കൂടിയതിനെ തുടർന്നാണ് ചാൾസ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ബക്കിംഗ്ഹാം...