തൃശൂരിൽ ഉത്സവത്തിനിടെ ആനയെ നിർത്തുന്നത് സംബന്ധിച്ച് ആനപ്രേമികൾ തമ്മിൽ കൂട്ടയടി
തൃശ്ശൂരിൽ ഉത്സവത്തിനിടെ ആനകളെ നിർത്തുന്നത് ബന്ധപ്പെട്ട് ആനപ്രേമികൾ തമ്മിൽ തർക്കം. തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ, ചിറക്കൽ കാളിദാസൻ തുടങ്ങിയ ആനകളും ഉത്സവത്തിൽ പങ്കെടുത്തു. ആനകൾ എവിടെയാണെന്നതിനെ ചൊല്ലി തർക്കമുണ്ടായി....