ആഴകടലില്‍ എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചു; കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഫിഷറീസ് റെസ്‌ക്യൂ ടീം
പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ ആഴക്കടലിൽ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മന്ത്രാലയത്തിൻ്റെ മറൈൻ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി. പൊന്നാനിയിലെ അബ്ദുൾ ആക്കോടിയുടെ ഭാരത് എന്ന ബോട്ടാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്....