ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒമ്പതേക്കർ ഉപ്പുതറ കോളനി കുളത്തിൻ കാലായിൽ ശ്രീനിവാസൻ്റെ മകൻ അജിത്താണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നിരപ്പേൽക്കട പാലാ...