April 28, 2025, 9:16 am

VISION NEWS

ഇലക്ട്രൽ ബോണ്ട് കേസിൽ സുപ്രിംകോടതിയുടെ നിർണായക വിധി

ഇലക്ട്രൽ ബോണ്ട് കേസിൽ സുപ്രിംകോടതിയുടെ നിർണായക വിധി. തിരഞ്ഞെടുപ്പ് ഉറപ്പ് അസാധുവാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി, ചീഫ് ജസ്റ്റിസ്...

സപ്ലൈകോ വില വർധനയെ ന്യായീകരിച്ച്‌ സിപിഐ

സപ്ലൈകോ വില വർധനയെ ന്യായീകരിച്ച്‌ സിപിഐ. സപ്ലൈകോ പൂട്ടരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും വില വർധിപ്പിക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി...

ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താൻ ഇടനിലക്കാരനായി ആള്‍മാറാട്ടം

ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താൻ ഇടനിലക്കാരനായി ആള്‍മാറാട്ടം നടത്തിയെന്ന വിചിത്ര പരാതിയിൽ സിപിഎം നേതാവിനെതിരെ പാര്‍ട്ടി അന്വേഷണം സിപിഎം ജില്ലാ കമ്മിറ്റി അംഗം തിരുവല്ല പ്രകാശ് ബാബുവിനെതിരെ...

കോളേജിലെ സരസ്വതി ദേവിയുടെ വിഗ്രഹത്തിൽ സാരിയില്ല; പ്രതിഷേധവുമായി എ ബി വി പി

സരസ്വതി ദേവിയെ തെറ്റായി ചിത്രീകരിച്ചെന്നാരോപിച്ച്‌ പ്രതിഷേധവുമായി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തും (എ ബി വി പി) ബജ്റംഗ്ദളും.ത്രിപുരയിലെ സർക്കാർ കോളേജിൽ നടന്ന സരസ്വതി പൂജയുമായി ബന്ധപ്പെട്ടായിരുന്നു...

മുഖ്യമന്ത്രിയുടെ ഗൺമാനെതിരെയുള്ള കേസ് അട്ടിമറിക്കുന്നതിനെതിരേ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി

മുഖ്യമന്ത്രിയുടെ ഗൺമാനെതിരെയുള്ള കേസ് അട്ടിമറിക്കുന്നതിനെതിരേ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കുന്ന സംഭവത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട്...

ഗുജറാത്ത് മാതൃകയില്‍ കുടുംബശ്രീയിലെ പശുസഖിമാര്‍ക്ക് പരിശീലനം നല്‍കാൻ കേരളം

ഗുജറാത്ത് മാതൃകയിലാണ് കേരളം കുടുംബശ്രീ ഗോസംരക്ഷകർക്ക് പരിശീലനം നൽകുന്നത്. പശുപരിപാലനത്തിൽ പ്രാഥമിക പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളെ പശുസഖിമാര്‍ എന്നാണ് വിളിക്കുന്നത്. ഗ്രാമീണ മേഖലയിൽ കന്നുകാലി ഉൽപ്പാദനം...

 ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ ട്രേഡ് യൂണിയൻ സംഘടനകളും ആഹ്വാനം ചെയ്ത ഗ്രാമീണ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ മാത്രമേ പ്രകടനങ്ങൾ നടത്തുകയുള്ളൂവെന്ന്...

കൈയേറിയ സ്വകാര്യ വ്യക്തിയിൽ നിന്നും തിരിച്ചു പിടിച്ച മാട്ടുക്കട്ട ഗവ. എൽ പി. സ്കൂളിന്‍റെ ഭൂമിയിൽ കുട്ടികൾക്ക് കളിക്കാനുള്ള മൈതാനം നിർമിച്ചു തുടങ്ങി

കൈയേറിയ സ്വകാര്യ വ്യക്തിയിൽ നിന്നും തിരിച്ചു പിടിച്ച മാട്ടുക്കട്ട ഗവ. എൽ പി. സ്കൂളിന്‍റെ ഭൂമിയിൽ കുട്ടികൾക്ക് കളിക്കാനുള്ള മൈതാനം നിർമിച്ചു തുടങ്ങി. കയ്യേറ്റ ഭൂമി ഒഴിപ്പിക്കാൻ...

സ്വർണവില താഴേക്ക്; ഈവർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഈ മാസത്തിൻറെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില....

കെഎൽ 7 ഡിഡി 786 – 5.60 ലക്ഷം, കെഎൽ 7 ഡിഡി 911 – 4.87 ലക്ഷം; ഫാൻസി നമ്പർ ലേലത്തിൽ കോളടിച്ച് എറണാകുളം ആർ.ടി ഓഫീസ്

ഫാൻസി നമ്പർ ലേലത്തിൽ സർക്കാരിന് പ്രതിവർഷം ലഭിക്കുന്നത് ലക്ഷങ്ങൾ. തങ്ങളുടെ ഇഷ്ടവാഹനത്തിന് ആഗ്രഹിക്കുന്ന നമ്പർ ലഭിക്കാൻ ലക്ഷങ്ങൾ മുടക്കാൻ യാതൊരു മടിയും കാട്ടാതെ മുന്നോട്ടുവരുന്നവർ നിരവധിയാണ്. സംസ്ഥാനത്ത്...