നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി “നീതി” എന്ന ചലചിത്രം നവംബർ 17ന് തിയ്യേറ്ററുകളിൽ എത്തുന്നു.
ഇന്ത്യൻ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി *നീതി * എന്ന ചലചിത്രം നവംബർ 17ന് തിയ്യേറ്ററുകളിൽ എത്തുന്നു....