April 19, 2025, 4:47 pm

VISION MOVIES

ഓസ്‌ട്രേലിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ രണ്ടു അവാർഡുകൾ കരസ്ഥമാക്കി ജനനം 1947 പ്രണയം തുടരുന്നു

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓസ്‌ട്രേലിയയിൽ രണ്ടു പുരസ്‌കാരങ്ങളുടെ തിളക്കവുമായി മലയാള ചലച്ചിത്രം ജനനം 1947 പ്രണയം തുടരുന്നു. ഓസ്‌ട്രേലിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരം...

IFFK കേരള ഫിലിം മാർക്കറ്റിൽ വൻ സ്വീകാര്യതയോടെ മലയാള ചലച്ചിത്രം “താൾ”

കേരളത്തിലെ തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് കടക്കുന്ന മലയാള ചിത്രം താൾ ആദ്യമായി iffk ഫിലിം മാർക്കറ്റിൽ എത്തുന്ന കൊമേർഷ്യൽ ചിത്രമായി മാറി. സിനിമാ...

“ടോക്സിക്” : ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ റോക്കിംഗ് സ്റ്റാർ യാഷിന്റെ 19മത് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

ഒന്നര വർഷത്തോളം നിശബ്ദത പാലിച്ച റോക്കിംഗ് സ്റ്റാർ യാഷ് തന്റെ അടുത്ത ചിത്രമായ ടോക്‌സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് പ്രഖ്യാപിച്ചു. എക്കാലത്തെയും രസകരമായ...

നാഗ ചൈതന്യ, സായി പല്ലവി ചിത്രം ‘തണ്ടേൽ ‘ പൂജ!! ആദ്യ ക്ലാപ്പുമായി വെങ്കിടേഷ്!!

തെലുങ്ക് യുവതാരം നാഗചൈതന്യയുടെ അടുത്ത ചിത്രം ചന്ദു മോണ്ടേറ്റി സംവിധാനം ചെയ്യും. 'തണ്ടേൽ' എന്ന് പേരിട്ട ചിത്രത്തിൽ സായി പല്ലവി നായികാ വേഷത്തിൽ എത്തുന്നു. ചില യഥാർത്ഥ...

ഫാമിലി, പാരഡൈസ് – ന്യൂട്ടൺ സിനിമ നിർമ്മിച്ച രണ്ട് ചിത്രങ്ങൾ ഐ.എഫ്.എഫ്.കെയിൽ

ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ന്യൂട്ടൺ സിനിമ നിർമ്മിച്ച രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മത്സരവിഭാഗത്തിൽ ഫാമിലിയും, ലോക സിനിമ...

പ്രേക്ഷകശ്രദ്ധ ആകർഷിച്ച ‘ആട്ടം’ ട്രെയിലർ.

https://youtu.be/2UczdNpVB1I?si=QRtBq-JfMgp5PlEM നവാഗത സംവിധായകൻ ആനന്ദ് ഏകർഷി രചനയും സംവിധാനവും ചെയ്യുന്ന 'ആട്ട'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇതിനോടകം തന്നെ വൻ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന്റെ ട്രെയിലറും കയ്യടി നേടി....

മോഹൻലാല്‍ നായകനാകുന്ന നേര് ചിത്രത്തിന്റെ റിലീസിനായി ആകാംഷയോടെ ആരാധകര്‍

സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹൻലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ്!! പറവ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്!

പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ് .സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം...

‘ദി സീക്രട്ട് മെസഞ്ചേഴ്സ്’ എന്ന ഷോർട്ട് ഫിലിമിന്റെ ട്രെയിലർ അജു വർഗീസ് ഫേസ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.

'ദി സീക്രട്ട് മെസഞ്ചേഴ്സ്'എന്ന ഷോർട്ട് ഫിലിമിന്റെ ട്രെയിലർ പുറത്തിറങ്ങി. മാധ്യമപ്രവർത്തകനായ പി ജി എസ് സൂരജാണ് രചനയും സംവിധാനവും നിർവഹിച്ചത്. മാധവം മൂവീസിന്റെ ബാനറിൽ വിജേഷ് നായർ...

“ഇനി കാണാൻ പോകുന്നതാണ് സത്യം”, പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തി മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ ടീസർ റിലീസായി

"കൺകണ്ടത് നിജം കാണാത്തത് പൊയ്,നീ കണ്ടതെല്ലാം പൊയ്,ഇനി കാണപ്പോകത് നിജം" ലാലേട്ടന്റെ തീ പാറുന്ന ഡയലോഗിലൂടെ ആവേശം ഇരട്ടിയാക്കി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അവതരിക്കുന്ന ലിജോ ജോസ്...