കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി മൂന്നിന് ആരംഭിക്കുന്നു.
കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമ 2024 ജനുവരി മൂന്നിന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു. വ്യത്യസ്തമായ പ്രമേയവുമായി മുഹമ്മദ് മുസ്തഫ പുതിയ ചിത്രം അവതരിപ്പിക്കുമ്പോൾ...