April 2, 2025, 4:38 am

Uncategorized

ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും; കെ ജി എബ്രഹാം

കുവൈറ്റിലെ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും തീപിടിത്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്നും എന്‍ബിടിസി ഗ്രൂപ്പ് ഡയറക്ടര്‍ കെ ജി എബ്രഹാം. അപകടം നടക്കുമ്പോൾ ഞാൻ തിരുവനന്തപുരത്തായിരുന്നു. എല്ലാ കമ്പനി ജീവനക്കാരെയും...

സംസ്ഥാനത്ത് 11 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

ഇന്ന് മുതൽ 11 വരെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച്...

ജൂൺ ഒന്ന് മുതൽ ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് പുതുക്കൽ എന്നിവയിൽ നിലവിലുള്ള രീതിക്ക് മാറ്റം

ജൂൺ ഒന്നു മുതൽ ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് എന്നിവ പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള രീതികളിൽ മാറ്റമുണ്ടാകും. പുതിയ മാറ്റങ്ങൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും....

കുടുംബ കലഹത്തിനിടെ ഭാര്യയുടെ തലവെട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കുടുംബ വഴക്കിനിടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയിരുന്നു. കർണാടക തുംകൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹോസ്പേട്ട്...

നിമിഷ പ്രിയയുടെ മോചനം; വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഡൽഹി ആസ്ഥാനമായുള്ള ഒരു സംഘടന വ്യാജ അക്കൗണ്ട് വഴി പണം പിരിക്കുന്നതായാണ് പരാതി. ഡൽഹി ആസ്ഥാനമായുള്ള ഡിഎംസി...

കാന്തല്ലൂരില്‍ ടൂറിസം ഫെസ്റ്റിന് തിരിതെളിഞ്ഞു..

കാന്തല്ലൂർ ടൂറിസം ഫെസ്റ്റിന് തുടക്കം കുറിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ടൂറിസം ഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലോകശ്രദ്ധയാകർഷിക്കുന്ന ടൂറിസം കേന്ദ്രമായി മാറ്റാനുതകുന്ന കാലാവസ്ഥയാണ് കാന്തല്ലൂരിനുള്ളതെന്ന്...

പാടത്ത് വൻ തീപിടുത്തം

ബിയ്യം ചെറിയ പാലത്തിനും വലിയ പാലത്തിനുമിടയിൽ കായലിനോട് ചേർന്ന് കിടക്കുന്ന പാടത്താണ് തീപിടുത്തംപൊന്നാനി ഫയർ സർവ്വീസ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു.

നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

നിർമ്മാതാവ് ഗാന്ധിമിതി ബാലൻ അന്തരിച്ചു. ഉച്ചയ്ക്ക് 12.52നാണ് അദ്ദേഹം മരിച്ചത്. ഇന്ന് കിംസ് ആശുപത്രിയിൽ. ഏറെ നാളായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും....

പോരാട്ടത്തിന് ഫലം; ഒടുവില്‍ അനിതക്ക് നിയമനം

നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ ആരോഗ്യവകുപ്പ് നഴ്‌സ് പി.ബി. അനിത. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ നിയമിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ രോഗിയെ പീഡിപ്പിച്ച...

സംസ്ഥാനത്ത് കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് കോഴിവില സർവകാല റെക്കോഡിൽ. കോഴിയിറച്ചി കിലോയ്ക്ക് 260 രൂപ. കോഴിയിറച്ചി കിലോയ്ക്ക് 190 രൂപ. ഒരാഴ്ചയ്ക്കുള്ളിൽ ഇത് 80 ആയി ഉയർന്നു. ഫാമുകൾ കൃത്രിമ ക്ഷാമം...