April 3, 2025, 10:26 pm

Sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം വയാകോം സ്വന്തമാക്കി

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം റിലയന്‍സ് കീഴിലുള്ള വയകോം 18 സ്വന്തമാക്കി. 5966.4 കോടി രൂപയ്ക്കാണ് വയകോം...

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം സെലക്ഷന്‍ വലിയ തലവേദനയെന്ന് സമ്മതിച്ച് രോഹിത് ശര്‍മ്മ

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം സെലക്ഷന്‍ വലിയ തലവേദനയെന്ന് സമ്മതിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ലോകകപ്പിനായി ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തുമെന്നും ടീമിലെത്താന്‍ കഴിയാത്ത താരങ്ങളോട്...

ഹാട്രികുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; സൗദി പ്രോ ലീഗിൽ ആദ്യ ജയവുമായി അൽ നസർ

റിയാദ്: സൗദി പ്രോ ലീഗിൽ ആദ്യ ജയവുമായി അൽ നസർ. ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞ ക്രിസ്റ്റ്യാനോ മികവിലാണ് അൽ നസർ തകർപ്പൻ ജയം നേടിയത്. ഏകപക്ഷീയമായ...

അയർലൻഡിനെതിരായ മൂന്നാം ടി20 ഇന്ന്; പരമ്പര തൂത്തുവാരാൻ ഇന്ത്യ

ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞതിനാല്‍ മൂന്നാം മത്സരത്തില്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര...

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്‌ട്രീക്ക് അന്തരിച്ചു

ഹരാരെ : സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്‌ട്രീക്ക് (49) അന്തരിച്ചു . ക്യാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ദേശീയ ടീമിന്‍റെ നായകനായിരുന്ന ഹീത്ത് സ്‌ട്രീക്ക്...

ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഉദയം; പ്രഗ്നാനന്ദ ഫൈനലില്‍; എതിരാളി മാഗ്നസല്‍ കാള്‍സന്‍

ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനല്‍ ടൈ ബ്രേക്കറില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പിച്ചു. ഫൈനലില്‍ പ്രഗ്നാനന്ദയ്ക്ക് എതിരാളി മാഗ്നസല്‍ കാള്‍സനാണ്. ഇന്ത്യന്‍...

ഏഷ്യാ കപ്പിന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ബാക്ക് അപ്പ് താരം, തിലക് വര്‍മയ്ക്കും ഇടം

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ടീമില്‍ തിലക് വര്‍മ്മയാണ് പുതുമുഖം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി...

ഏഷ്യാ കപ്പ് ടീം സെലെക്ഷൻ മണിക്കൂറുകൾ മാത്രം, സഞ്ജുവിന് ആരാധകരുടെ വിമർശനം

ഏഷ്യാ കപ്പ് 2023 ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ സഞ്ജു സാംസൺ പരാജയപ്പെട്ടു എന്ന് വിദഗ്ധരുടെ അഭിപ്രായം. സ്ക്വാഡ് സെലക്ഷൻ മീറ്റിംഗിന് 24 മണിക്കൂർ...

ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ചെന്നൈ സൂപ്പർ കിംഗ്സ് ”; ട്വിറ്ററില്‍ 10 മില്യണ്‍ ഫോളോവേഴ്‌സ്

സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഒരു കോടി(10 മില്യണ്‍) ഫോളോവേഴ്സിനെ നേടുന്ന ആദ്യ ഐപിഎല്‍ ടീം എന്ന നേട്ടം സ്വന്തമാക്കി സിഎസ്കെ. ഇതോടെ ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ഏറ്റവും കൂടുതല്‍...

ലോകകപ്പിന് ഇന്ത്യ ഇതുവരെയും തയ്യാറായില്ല,വിരാട് കോലി ആയിരുന്നു ക്യാപ്റ്റനെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു; റാഷിദ് ലത്തീഫ്

ലാഹോര്‍: ക്യാപ്‌റ്റന്‍ സ്ഥാനത്ത് വിരാട് കോലി (Virat Kohli) ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ത്യന്‍ (Indian Cricket Team) ടീം ഇതിനോടകം തന്നെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി (ODI...