May 18, 2025, 10:24 am

Politics

കാലിക്കറ്റ് സർവകലാശാലയിൽ പ്രതിഷേധം തുടരുന്നു ; ​ഗവർണറുടെ നോമിനികളെ തടഞ്ഞ് എസ്.എഫ്.ഐ

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പത്മശ്രീ ജേതാവായ ബാലൻ പൂതേരി,സി മനോജ്, ഹരീഷ്...

അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ; പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണം

ഉത്തർപ്രദേശിലെ അയോധ്യയിൽ ജനുവരി 22ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭാ കക്ഷി നേതാവ് അധീർ...

കരുവന്നൂര്‍ കള്ളപ്പണ കേസ്: നവകേരള സദസ് നടക്കുന്നതിനാല്‍ ഹാജരാകില്ല എന്ന് ഇ.ഡിയോട് സി.പി.എം തൃശ്ശൂര്‍ ജില്ല സെക്രട്ടറി.

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസ്മായി ബന്ധപ്പെട്ട കേസില്‍ സി.പി.എം തൃശ്ശൂര്‍ ജില്ല സെക്രട്ടറി എം.എം.വര്‍ഗീസ് ഇന്ന് ഇ.ഡിക്ക് മുമ്ബില്‍ ഹാജരാകില്ല. നവകേരള സദസ് നടക്കുന്നതിനാല്‍ ഹാജരാകാൻ...

ലോക്സഭ തെരഞ്ഞെടുപ്പ് പ്രവചിച്ച് മോദി.

ഇത്തവണ ഈ തിരഞ്ഞെടുപ്പിലെ വിജയം വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ വികസനം, സദ്ഭരണ ആശയങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും മോദി...

പിണറായിയുടെ സുരക്ഷയുടെ പേരിൽ പൊലീസ് അതിക്രമം;കെ.സുധാകരന്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരില്‍ പ്രതിഷേധക്കാരെ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേരള പൊലീസിന്റെ നടപടികള്‍ ലോക്‌സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട്...

സെഞ്ചുറി‌യടിച്ച്‌ രാജസ്ഥാനില്‍ ബിജെപി; ആഘോഷം തുടങ്ങി ബി ജെ പി പ്രവര്‍ത്തകര്‍.

നിയമസഭ തെരഞ്ഞെടുപ്പില്‍ 103 സീറ്റുകളുമായി രാജസ്ഥാൻ ബിജെപിയുടെ വൻ കുതിപ്പ്. കോണ്‍ഗ്രസ് ഇത് വരെ 86 സീറ്റുകളാണ് നേടിയിരിക്കുന്നത്.സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. മറ്റുള്ളവര്‍...

നവകേരള സദസ്സിലെത്തി കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്…

പാലക്കാട്: മുൻ ഡിസിസി അധ്യക്ഷനും കോൺഗ്രസ് നേതാവുമായ എ വി ഗോപിനാഥ് പാലക്കാട് നവ കേരള സദസ്സിലെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ കാണുമ്പോൾ പാലക്കാട് ജില്ലയുടെ കാര്യങ്ങൾ...

അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം; മാപ്പുചോദിച്ച് ഇടത് സംഘടനാ നേതാവ്

അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ മാപ്പുചോദിച്ച് സെക്രട്ടേറിയറ്റ് മുന്‍ ഉദ്യോഗസ്ഥന്‍. ഇടത് സംഘടനാ നേതാവായ നന്ദകുമാര്‍ കൊത്താപ്പള്ളിയാണ് ക്ഷമ ചോദിച്ചത്. അച്ചു ഉമ്മന്‍ പരാതി നല്‍കിയതിനു പിന്നാലെയാണ്...

എംഎല്‍എമാര്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്

തിരുവനന്തപുരം: എംഎല്‍എമാര്‍ക്കുള്ള സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. യുഡിഎഫ് എംഎല്‍എമാര്‍ കിറ്റ് വാങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരം. സാധാരണക്കാര്‍ക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ...