May 18, 2025, 11:50 am

Politics

ബിജെപി സംസ്ഥാന കമ്മിറ്റിയിലേക്ക് നിർമാതാവ് സുരേഷ് കുമാറും അഡ്വ. പ്രിയാ അജയനും

ചലച്ചിത്ര നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മറ്റിയിലേക്ക്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് സിനിമാ നിർമ്മാതാവ് ജി സുരേഷ് കുമാറിനെയും അഡ്വ. പ്രിയാ അജയനെയും ബിജെപി...

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമക്കേസില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ആണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലുള്ള...

കുട്ടിക്കർഷകർക്ക് ആശ്വസമായി മന്ത്രിമാരും സിനിമ ലോകവും

തൊടുപുഴ വെള്ളിയാമറ്റത്ത് 13 കന്നുകാലികളെ നഷ്ടമായ മാത്യു ബെന്നി (15) എന്ന പത്താം ക്‌ളാസുകാരന് ജയറാം ഉൾപ്പെടെയുള്ള പ്രമുഖ സിനിമ നടന്മാരും മന്ത്രിമാരും ധനസഹായവും ആയി എത്തി....

ആകെമൊത്തം ആപ്പിലായി സജി ചെറിയാൻ. വിവാദ പരാമർശത്തിൽ കയ്യൊഴിഞ്ഞു പാർട്ടിനേതൃത്വം

മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിഷപ്പുമാർക്കെതിരെ സജി ചെറിയാൻ പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും പ്രസംഗത്തിനിടയിലെ അബദ്ധ...

കോടികളുടെ കുടിശ്ശിക ; എ.ഐ ക്യാമറകളുടെ പ്രവർത്തനം നിലക്കുന്നു

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിവാധങ്ങൾ കൊണ്ട് ചൂടുപിടിച്ച സർക്കാർ പദ്ധതി ആയിരുന്നു സേഫ് കേരള. റോഡ് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാനായി കോടികൾമുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ...

ആം ആദ്മി പാർട്ടിയുടെ ജന്മദിനം ഏറനാട് മണ്ഡലത്തിലെ കീഴ് പറമ്പിൽ അന്ത അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ഒപ്പം ആഘോഷിച്ചു

രാവിലെ 8 30 ന് തന്നെ പ്രഭാത ഭക്ഷണം കൊടുത്തു, തുടർന്ന് ജില്ലാ കൗൺസിൽ അംഗം സിറാജ് സ്വാഗതം പറഞ്ഞ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് റിഷാദ് പൂവത്തിക്കൽ...

നവകേരള സദസ് വൻ വിജയമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോൾ പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗം

നവകേരള സദസ് വൻ വിജയമാണെന്ന് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും അവകാശപ്പെടുമ്പോൾ പരാതികൾ പരിഹരിക്കാനുള്ള എവിടെയും എത്താതെ നിൽക്കുകയാണ് . കോഴിക്കോട്ട് ലഭിച്ച പരാതികളിൽ രണ്ടു ശതമാനം പോലും ഇത്...

ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ സഞ്ജയ് കുമാർ സിങ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി വിജയിച്ച് സഞ്ജയ് സിങ്ങ്. ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ സ്ഥാനം നഷ്ടമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനാണ് അദ്ദേഹം. കോമൺവെൽത്ത് സ്വർണമെഡൽ ജേതാവ്...

പ്രതിഷേധക്കാർക്കെതിരെ നടന്നത് ജീവൻരക്ഷാപ്രവർത്തനം തന്നെ ; മുഖ്യമന്ത്രി

നവകേരള സദസ്സിനിടെ പ്രതിഷേധക്കാർക്കെതിരെ നടന്നത് ജീവൻരക്ഷാ പ്രവർത്തനം തന്നെയാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി .ബസിനുമുന്നിലുള്ളവരെ രക്ഷിക്കുക തന്നെയാണ് ചെയ്തത്. ബസിനുമുന്നിൽ ചാടിയാൽ അപകടം പറ്റും. അപകടം സംഭവിച്ചാൽ പിന്നീട്...

പൊലീസിനേയും ഡിവൈഎഫ്ഐയേയും അഴിഞ്ഞാടാൻ വിട്ടിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട: അഡ്വ. പി.എ. സലീം

കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പോലീസിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് മലപ്പുറം, മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച മലപ്പുറം പോലീസ് സ്റ്റേഷൻ മാർച്ച്...