May 29, 2025, 3:36 am

Newsbeat

ഭിന്നശേഷിക്കാരിയായ യുവതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; പൊലീസ് നിർദേശപ്രകാരമെന്ന് ബാങ്ക്

കൊപ്പം: ഭിന്നശേഷിക്കാരിയായ യുവതിയുടെ ബാങ്ക് അക്കൗണ്ട് അകാരണമായി മരവിപ്പിച്ചതായി പരാതി. കൊപ്പം പ്രഭാപുരം സ്വദേശി നൗഷിജയുടെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പൊലീസ് നിർദേശപ്രകാരമാണ് നടപടിയെടുത്തത് എന്നാണ്...

ലക്ഷദീപിന്റെ വികസനം ലക്ഷ്യമാക്കി പാർട്ടികുടകീഴിൽ കേരള – ലക്ഷദീപ് ജോയിന്റ് കൗൺസിൽ രൂപീകരിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) കേരള ഘടകം.ലക്ഷദീപ് സ്വദേശിയും യുവവുമായ നബീൽ നിഷാൻ ജോയിന്റ്കൗൺസിൽ കൺവീനർ.

തിരുവനന്തപുരം : കക്ഷി രാഷ്രീയത്തിന്റെ ചരിത്രത്തിലാദ്യമായി ദേശീയതയെ ഉയർത്തികാണിച്ച് ലക്ഷദീപിനെ ചേർത്ത് നിർത്തി പാർട്ടി-ജോയിന്റ്കൗൺസിൽ രൂപീകരിച്ചിരിക്കുകയാണ് പി. ആർ. സോംദേവിന്റെ അധ്യക്ഷതയിലുള്ള റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ...

അർജന്റീന ഫുട്ബാൾ ടീം 2025 ഒക്ടോബറിൽ കേരളത്തിലെത്തും; രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് മന്ത്രി

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. കേരളത്തിൽ മെസ്സിയും സംഘവും ഫുട്ബോൾ കളിക്കുന്നത് 2025 ഒക്ടോബർ മാസത്തിലാവും. അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ...

എറണാകുളം മഹാരാജാസ് കോളേജിലെ ആക്രമണം ഗൗരവത്തോടെ കാണുന്നു’; മന്ത്രി ഡോ. ആർ ബിന്ദു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ ഒരു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റതും, അധ്യാപകനെതിരെയുണ്ടായ ആക്രമണവും ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി. ഭാവിയിൽ...

ഗുജറാത്തിൽ സ്കൂളിൽ നിന്നുള്ള വിനോദ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് 12 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും മരിച്ചു; അപകടത്തിൽപെട്ടത് 27 അംഗസംഘം യാത്രചെയ്ത ബോട്ട്

വഡോദര:വിനോദ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് 12 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും മരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് വഡോദരയിലെ...

ഗുരുദേവ സേവ മിഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പലക്കാട് വിവേകാനന്ദ ജയന്തി ആഘോഷം നടന്നു.

പാലക്കാട്‌ : ഗുരുദേവ സേവ മിഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ നൂറ്റിഅറുപത്തിയൊന്നാം ജയന്തി ആഘോഷം നടന്നു. സനാതന ധർമ്മ പരിഷദ് സംസ്ഥാന പ്രസിഡന്റ്‌ പി. ആർ....

സെൻറ് ജെമ്മാസ് സ്കൂൾ നവതി നിറവിൽ :സമാപന സമ്മേളനം മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.

1933ൽ ആരംഭിച്ച സെന്റ് ജമ്മാസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ 90 പ്രവർത്തന വർഷങ്ങൾ പൂർത്തീകരിച്ചതിന്റെ ഭാഗമായുള്ള നവതി ആഘോഷ സമാപന സമ്മേളനം 2024 ജനുവരി 15...

ഇസ്ലാമിക് സ്റ്റഡീസിൽ ഗവേഷണ പഠന സാധ്യത വർദ്ധിച്ചു: വാഴയൂർ സാഫിയിൽ ദ്വിദിന അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു…

ആഗോള തലത്തിൽ ഗവേഷണ തലത്തിലും അക്കാദമിക പഠന മേഖലകളിലും ഇസ്ലാമിക് സ്റ്റഡീസ് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നതായി മലായ സർവകലാശാല പ്രൊഫസർ ഡോ. ഐസാൻ ബിൻത് അലി പ്രസ്താവിച്ചു.ഇസ്‌ലാമിക്...

മല്ലികാർജ്ജുൻ ഖാർഗെ ഇൻഡ്യാ മുന്നണി അധ്യക്ഷൻ; പദവി നിരസിച്ച് നിതീഷ് കുമാർ

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ഇന്ത്യ മുന്നണിയുടെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ശനിയാഴ്ച 14 പ്രധാന പാർട്ടി നേതാക്കൾ പങ്കെടുത്ത ഓൺലൈൻ യോ​ഗത്തിലാണ് വിഷയം സംബന്ധിച്ച് തീരുമാനമായത്....

ഏഴര വർഷങ്ങൾക്ക് മുൻപ് കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനവശിഷ്ടങ്ങൾ കണ്ടെത്തി

ഏഴര വർഷങ്ങൾക്ക് മുൻപ് 29 ഉദ്യോഗസ്ഥരുമായി കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനവശിഷ്ടങ്ങൾ കണ്ടെത്തി. 2016 ജൂലൈയിൽ ചെന്നൈയിൽ നിന്ന് യാത്ര തിരിച്ച വ്യോമസേനയുടെ അന്റോനോവ്-32 ട്രാൻസ്പോർട്ട് വിമാനത്തിന്റെ...