May 29, 2025, 3:37 am

Newsbeat

കർഷക മാർച്ചിനു നേരെ ഹരിയാന പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിൽ പ്രതിഷേധിച്ച്‌ നാളെ പഞ്ചാബിൽ ട്രെയിൻ തടയും

ന്യൂഡൽഹി: കർഷകമാർച്ചിനു നേരെ ഹരിയാന പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിൽ പ്രതിഷേധിച്ച്‌ വ്യാഴാഴ്ച പഞ്ചാബിൽ റെയിൽ ഗതാഗതം തടയുമെന്ന് കർഷകർ. ഉച്ച മുതൽ ആരംഭിക്കുന്ന ട്രെയിൻ തടയൽ...

ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ കാർ ഇടിച്ച്‌ തെറിപ്പിച്ച സംഭവത്തിൽ കാറിൻറെ ഉടമയെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടൻ

കൊച്ചി: ആലുവയിൽ ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ കാർ ഇടിച്ച്‌ തെറിപ്പിച്ചശേഷം നിർത്താതെ പോയ സംഭവത്തിൽ ഡ്രൈവറെ തിരിച്ചറിഞ്ഞു. സംഭവത്തിൽ നെടുമ്പശ്ശേരി സ്വദേശി ഷാൻ പിടിയിലായി....

ഡോ. വന്ദനാദാസ് കേസിൽ ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷണം ആവശ്യമില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ കേസ് സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ സമഗ്രമായ അന്വേഷണം നടത്തി...

ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി; പ്രമേയം പാസാക്കി നിയമസഭ

ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി ചെയ്യണമെന്ന പ്രമേയം നിയമസഭ പാസാക്കി. വനം മന്ത്രി എ കെ ശശീന്ദ്രനാണ് നിയമസഭയിൽ പ്രമേയം...

രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക നൽകി സോണിയ ഗാന്ധി

ജയ്പുർ: സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക നൽകി. ഇന്ന് രാവിലെ ജയ്പുരിലെത്തിയ സോണിയ രാജസ്ഥാൻ നിയമസഭയിലെത്തിയാണ് പത്രിക നൽകിയത്. രാജസ്ഥാനിൽ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക്...

1916 ൽ പരാതിപ്പെട്ടു പരിഹാരമായി…

'പൊന്നാനി കെ കെ ജംഗ്ഷനിലെ പുത്തൻപള്ളി റോഡിൽ കഴിഞ്ഞ അഞ്ചു മാസങ്ങളായി നിലനിൽക്കുന്ന പരാതിക്കാണ് വാട്ടർ അതോറിറ്റിയുടെ 1916 എന്ന സംസ്ഥാനതല ടോൾ ഫ്രീ നമ്പറിൽ വിളിച്ചപ്പോൾ...

പണം തട്ടാൻ പൈപ്പ് പൊട്ടലും കുഴി അടക്കലും പതിവാക്കി പൊന്നാനി വാട്ടർ അതോറിറ്റി അധികൃതർ.

അഴിമതിക്ക് അവസരമുണ്ടാക്കാൻ അനാസ്ഥ തുടരുക എന്ന പൊന്നാനി വാട്ടർ അതോറിറ്റിയുടെ തന്ത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്..പൊട്ടിയ പൈപ്പുകളും കുഴികളും ഇടക്കിടെ അറ്റകുറ്റപണി നടത്തി ഫണ്ട് തട്ടുന്ന നിരവധി...

വീണ വിജയൻ വാങ്ങിയത് കൈക്കൂലി; പിണറായി കൈകൊടുത്താല്‍ അലിയുന്നയാളല്ല മോദി: വി. മുരളീധരൻ

ബംഗളുരൂ ആര്‍ഒസി റിപ്പോർട്ട് പുറത്ത് വന്നതോടെ വീണ വിജയൻ വാങ്ങിയ പണം കൈക്കൂലിയെന്ന് തെളിഞ്ഞെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.കടലാസ് കമ്പനി ഉണ്ടാക്കി മാസപ്പടി വാങ്ങുന്നത് അഴിമതി ആണ്....

മണ്ഡല- മകരവിളക്ക്: കെഎസ്ആർടിസിയുടെ വരുമാനം 38.88 കോടി

മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാ​ഗമായി നടത്തിയ സർവ്വീസ് വഴി കെഎസ്ആർടിസിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതൽ പമ്പ-നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000...

കെഎസ്‌ഇബി സെര്‍വര്‍ തകരാറില്‍; ബില്ല് അടക്കുന്നതിനും അടിയന്തര അറിയിപ്പുകള്‍ നല്‍കുന്നതിലും തടസ്സം

തിരുവനന്തപുരം: കെഎസ്‌ഇബിയുടെ സെർവർ തകരാറിലായതോടെ ഓണ്‍ലൈൻ നടപടികള്‍ പ്രതിസന്ധിയില്‍. ബോർഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറിലാണ് സാങ്കേതിക തകരാർ.ബില്‍ അടക്കുന്നതടക്കമുള്ള ഉപഭോക്തൃ സേവനങ്ങളെല്ലാം തടസ്സപ്പെട്ടു. ഓണ്‍ലൈൻ...