May 29, 2025, 3:36 am

Newsbeat

തോട്ടപ്പള്ളി കരിമണല്‍ ഖനനം; ഹര്‍ജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്‍റെ കരിമണൽ ഖനനം ചോദ്യം ചെയ്തുള്ള ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. 99 കോടിയോളം രൂപയുടെ കരിമണൽ അനധികൃതമായി സിഎംആർഎൽ കടത്തി...

കടമെടുപ്പ് പരിധി; കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം. ധനമന്ത്രിയുടെ നേതൃത്വത്തിൽ നാലംഗ സമിതി ആണ് ചർച്ച...

അയോദ്ധ്യയിലേക്കുള്ള പ്രത്യേക ആസ്ത ട്രെയിൻ ത്രിപുരയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു

അഗർത്തല: അയോദ്ധ്യയിലേക്കുള്ള സ്‌പെഷ്യൽ ആസ്താ ട്രെയിൻ ത്രിപുരയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. 400-ഓളം തീർത്ഥാടകരുമായി ട്രെയിൻ സർവീസ് ആരംഭിച്ചു. ത്രിപുരയിൽ നിന്നും ഇതാദ്യമായാണ് ഇത്രയധികം ആളുകൾ അയോദ്ധ്യയിലേക്ക...

റോബിൻ ബസ് കേസ് സുപ്രിം കോടതിയുടെ നിർണായക വിധി ഇന്ന്

റോബിൻ ബസ് കേസ് സുപ്രിം കോടതിയുടെ നിർണായക വിധി ഇന്ന്. ഹർജിയുടെ സാധ്യത സംബന്ധിച്ച് സുപ്രിംകോടതി തീരുമാനം കൈക്കൊള്ളും.റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി...

സി.എം.ആർ.എലിന് ഖനനം നടത്താൻ വേണ്ടി നിയമത്തിൽ ഇളവ് വരുത്താൻ ഒരു ലോബി സമ്മർദം ചെലുത്തിയെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ.

കേന്ദ്ര സർക്കാറിന് മുമ്പിലാണ് ലോബി സമ്മർദം ചെലുത്തിയത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ താൽപര്യം എന്തായിരുന്നുവെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. 2019ൽ മരവിപ്പിക്കാൻ സാധിക്കുന്ന ഉത്തരവ്...

യുവ പാകിസ്ഥാൻ ടെന്നീസ് താരം കുഴഞ്ഞുവീണു മരിച്ചു

യുവ പാകിസ്ഥാൻ ടെന്നീസ് താരം കുഴഞ്ഞുവീണു മരിച്ചു. സൈനബ് അലി നഖ്‌വി(17) ആണ് മരിച്ചത്. ഐ റ്റി എഫ് ജൂനിയർ ടൂർണമെൻ്റിന് മുന്നോടിയായുള്ള പരിശീലന സെഷൻ കഴിഞ്ഞ്...

കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വ്യാഴാഴ്ച മുതൽ പാലക്കാട് ജില്ലയിൽ വിതരണം ആരംഭിക്കും

കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വ്യാഴാഴ്ച മുതൽ പാലക്കാട് ജില്ലയിൽ വിതരണം ആരംഭിക്കും. രാവിലെ 10 മണിക്ക് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്താണ് അരി വിതരണം. കിലോയ്‌ക്ക്...

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ രാജ്യസഭയിലേക്ക്

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ രാജ്യസഭയിലേക്ക്. ഗുജറാത്തിൽനിന്നുള്ള സ്ഥാനാർഥിയായാണ് നഡ്ഡ മത്സരിക്കുക. ഗുജറാത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള ഏഴ് സ്ഥാനാർഥികളുടെ പട്ടികയാണ് ബിജെപി ഏറ്റവുമൊടുവിൽ പുറത്തുവിട്ടത്. നഡ്ഡയെക്കൂടാതെ...

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ഇന്ദിരയുടെ പേരൊഴിവാക്കിയത് പ്രിയദർശൻറെ ബുദ്ധി; കെ.ടി.ജലീൽ

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽനിന്ന് ഇന്ദിരാ ഗാന്ധിയുടെയും നർഗീസ് ദത്തിൻറെയും പേര് ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി.ജലീൽ. ഇതിന് പിന്നിൽ പ്രവർത്തിച്ചത് സംവിധായകൻ പ്രിയദർശൻ...

കയ്യേറ്റ ഭൂമിയിൽ മദ്രസ പൊളിച്ചിടത്ത് പോലീസ് പോസ്റ്റ് സ്ഥാപിച്ച്‌ സർക്കാർ

ഹൽദ്വാനി: കയ്യേറ്റ ഭൂമിയിൽ മദ്രസ പൊളിച്ചിടത്ത പോലീസ് പോസ്റ്റ് സ്ഥാപിച്ച്‌ സർക്കാർ. ഉത്താരഖണ്ഡ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി ദിവസങ്ങൾക്കകമാണ് പോലീസ് നടപടി. വനിത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ്...