November 27, 2024, 5:53 pm

Newsbeat

ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനക്കായുള്ള തിരച്ചിൽ ആറാം ദിവസവും വിഫലം. കർണാടകത്തിൽ നിന്ന് എത്തിയ സംഘവും ദൗത്യത്തിനൊപ്പം ചേരും. ഒടുവിലത്തെ സിഗ്നൽ പ്രകാരം പനവല്ലി മേഖലയ്ക്ക് അടുത്താണ് ആനയുള്ളത്....

വിവാദങ്ങൾ മുറുകി നിൽക്കെ കേരള സർവകലാശാലയിൽ നിർണായക സെനറ്റ് യോഗം ഇന്ന്

വിവാദങ്ങൾ മുറുകി നിൽക്കെ കേരള സർവകലാശാലയിൽ നിർണായക സെനറ്റ് യോഗം ഇന്ന്. വി.സി നിയമനത്തിനായുള്ള പ്രതിനിധിയെ നിശ്ചയിക്കുന്നതിനായാണ് യോഗം ചേരുന്നത്. പ്രതിഷേധത്തിന് സാധ്യത ഉള്ളതിനാൽ ചാൻസിലർ നിയമിച്ച...

സപ്ലൈകോയിലെ അരിവില ഭാരത് അരിയെക്കാളും കൂടുതൽ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

സപ്ലൈകോ വിലവർധനയിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാരത് അരിയെക്കാളും കൂടുതലാണ് സപ്ലൈകോയിലെ അരിവില. മന്ത്രി പറയുന്നത് സാധാരണക്കാരെ ബാധിക്കില്ലെന്നാണ്. സാധാരണക്കാരെയല്ലാതെ ആരെയാണ്...

കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളിൽ തനത് കേരള ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യണം; കേന്ദ്രത്തിന് കത്തയച്ച്‌ കേരളം

കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളിൽ തനത് കേരള ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച്‌ കേരളം. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസാണ്...

മത്സരിക്കാത്തത് ആരോഗ്യകാരണങ്ങളാൽ; ഹൃദയവും ആത്മാവും റായ്ബറേലിക്കൊപ്പം; സോണിയാ ഗാന്ധി

ന്യൂഡൽഹി: പ്രായം കൂടി വരുന്നതും ആരോഗ്യകാരണങ്ങളും പരിഗണിച്ചാണ് താൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. തൻറെ ഹൃദയവും ആത്മാവും റായ്ബറേലിക്കൊപ്പമാണ്. പ്രതിസന്ധി ഘട്ടത്തിൽ...

തമിഴ്‌നാട്ടിലെ മധുരയിൽ ബിജെപി ഒബിസി വിഭാഗം നേതാവിനെ അജ്ഞാതർ കൊലപ്പെടുത്തി

മധുര: തമിഴ്‌നാട്ടിൽ ബിജെപി ഒബിസി മോർച്ച നേതാവ് കൊല്ലപ്പെട്ടു. ശക്തിവേൽ (35) ആണ് കൊല്ലപ്പെട്ടത്. തേവർ കുറിഞ്ഞി സ്വദേശിയാണ്. വണ്ടിയൂർ ടോൾ ഗേറ്റിനു സമീപം ഇന്ന് രാവിലെ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം

തൃശൂരിൽ ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ എസ്‌എഫ്‌ഐക്കാരെ ബിജെപി പ്രവർത്തക‌ർ മർദിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവമുണ്ടായത്. പൊലീസിന്റെയും സിആർപിഎഫിന്റെയും സുരക്ഷ മറികടന്നാണ് എസ്‌എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. തൃശൂർ...

പണത്തിനും മുകളിലാണ് വോട്ടിന്റെ ശക്തിയെന്ന് വീണ്ടും തെളിയിക്കുന്ന വിധിയാണിത്; ഇലക്ടറൽ ബോണ്ട് വിധിയിൽ കോൺഗ്രസ്

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് കോൺഗ്രസ്. പണത്തിനും മുകളിലാണ് വോട്ടിന്റെ ശക്തിയെന്ന് ബലപ്പെടുത്തുന്നതാണ് വിധിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി...

വയനാട് മാനന്തവാടിയിൽ ഭീതിപരത്തുന്ന ആനയെ പിടികൂടാനുള്ള ദൗത്യം ആറാം ദിനത്തിൽ

വയനാട് മാനന്തവാടിയിൽ ഭീതിപരത്തുന്ന ആനയെ പിടികൂടാനുള്ള ദൗത്യം ആറാം ദിനത്തിൽ. കാട്ടിക്കുളം പനവല്ലി റോഡ് മാനിവയൽ പ്രദേശത്താണ് ഇപ്പോൾ ആനയുള്ളത്. ഇവിടെനിന്ന് ആനയുടെ റേഡിയോ കോളർ സിഗ്നൽ...

പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 72 വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

കൊച്ചി: പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 72 വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. ഉദയംപേരൂർ സ്വദേശി കെ.എ.അഖിലിനെയാണ് (31) സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം...

You may have missed