March 31, 2025, 1:48 pm

Newsbeat

എറണാകുളം–പാലക്കാട് മെമു പൊള്ളാച്ചിയിലേക്കു നീട്ടുന്നതിനുള്ള തടസ്സം നീങ്ങുന്നു

എറണാകുളം–പാലക്കാട് മെമു പൊള്ളാച്ചിയിലേക്കു നീട്ടുന്നതിനുള്ള തടസ്സം നീങ്ങുന്നു. ട്രെയിൻ പൊള്ളാച്ചിയിലേക്കു നീട്ടണമെങ്കിൽ ബോഗികൾ എറണാകുളത്ത് എത്തുമ്പോൾ വൃത്തിയാക്കണം. മെമു ട്രെയിനുകളുടെ ചുമതല ഇലക്ട്രിക്കൽ വിഭാഗത്തിന് ആയതിനാൽ വൃത്തിയാക്കുന്ന...

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; പരിഭ്രാന്തിയിൽ നാട്ടുകാർ

വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. കുറുവ ദ്വീപിലെ ജീവനക്കാരനെയാണ് കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ പാക്കം സ്വദേശി പോൾ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ഒൻപതരയോട്...

വർക്കലയിൽ സ്പോർട്സ് താരമായ വിദ്യാർത്ഥിനി മരിച്ച നിലയിൽ

The dead woman's body. Focus on hand വർക്കലയിൽ സ്പോർട്സ് താരമായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി ചാവടിമുക്ക് കാവിൽ വീട്ടിൽ അഖില(15)യെയാണ് മരിച്ച...

ആർആർആർ ഛായാഗ്രാഹകൻ കെ.കെ സെന്തിൽ കുമാറിന്റെ ഭാര്യ അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യൻ സിനിമാ ഛായാഗ്രാഹകൻ കെ.കെ സെന്തിൽ കുമാറിന്റെ ഭാര്യ റൂഹി(റൂഹിനാസ്) അന്തരിച്ചു. തെലങ്കാനയിലെ സെക്കന്തരാബാദിലുള്ള കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ...

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം

പത്തനംതിട്ട സീതത്തോട് കൊടുമുടി അനിത(35) ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കുട്ടികൾ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ...

തെലങ്കാനയിൽ ജയ് ശ്രീറാം വിളികളോടെ ക്രിസ്ത്യൻ പള്ളിക്ക് നേരെ ബജ്രംഗ് ദൾ ആക്രമണം

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ജനവാഡയിലെ ദലിത് ക്രിസ്ത്യൻ വിഭാഗം പള്ളിക്ക് നേരെ ബജ്രംഗ് ദൾ നേതൃത്വത്തിൽ ആക്രമണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. രണ്ട് കുട്ടികൾ ഉൾപ്പെടെ 20ഓളം...

ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു

ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കായി ഒഡെപെക് ഒരുക്കിയിട്ടുള്ള സൗജന്യ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് 'വർക്ക്-ഇൻ ഹെൽത്ത്‌, ജർമനി. പ്രസ്തുത സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ തോർസ്റ്റൻ കിഫർ, ഡെഫയിലെ...

പൂജ നടത്തി വിവാദത്തിലായ നെടുമണ്ണൂർ എൽ.പി സ്‌കൂളിൽ ഇന്ന് സർവകക്ഷി യോഗം

പൂജ നടത്തിയതിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായ കോഴിക്കോട് നെടുമണ്ണൂർ എൽ.പി സ്‌കൂളിൽ ഇന്ന് സർവകക്ഷി യോഗം. സ്‌കൂൾ തുറക്കുന്നത് ഉൾപ്പെടെ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ചൊവ്വാഴ്ച...

മാസപ്പടി കേസ്: എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരായ വീണയുടെ ഹർജിയിൽ വിധി ഇന്ന്

മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി നൽകിയ ഹർജിയിൽ...

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകൾക്കായി സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്. 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം...