April 2, 2025, 5:39 am

Newsbeat

സുപ്രീം കോടതി വിധി വായിച്ചാല്‍ തീരാവുന്ന പ്രശ്‌നമെ യുഡിഎഫിനുള്ളു എന്ന് ; മന്ത്രി പി രാജീവ്…

കണ്ണൂരിൽ വിസി നിയമനത്തിലെ സുപ്രീം കോടതി വിധിയിയിലെ പ്രതികരണവുമായി മന്ത്രി പി രാജീവ്. സുപ്രീം കോടതി വിധി വായിച്ചാല്‍ തീരാവുന്ന പ്രശ്‌നമെ യുഡിഎഫിനുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രതിപക്ഷത്തിന്റെ മൂന്ന്...

കോട്ടയത്ത് വൈക്കത്തഷ്ടമി പ്രമാണിച്ച് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു…

ഡിസംബര്‍ ആദ്യവാരത്തിൽ ഇനിവരുന്ന മൂന്ന് ദിവസങ്ങളിൽ ഒരു മിനിറ്റ് സ്റ്റോപ്പാണ് ട്രെയിനുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്.കോട്ടയത്ത് വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവം പ്രമാണിച്ച് നാല് ട്രെയിനുകള്‍ക്ക് വൈക്കം റോഡ്...

ഡ്രൈ ഡേയിൽ കച്ചവടം;20 ലിറ്റർ വിദേശ മദ്യവുമായി വയനാട് സ്വദേശി പിടിയിൽ…

ഡ്രൈ ഡേയിൽ ആവശ്യക്കാർക്ക് കൂടിയ വിലക്ക് മദ്യം വിതരണം ചെയ്ത വയനാട് സ്വദേശി പിടിയിലായി. പടിഞ്ഞാറത്തറ കൂനം കാലായിൽ കെ ആർ മനു ആണ് പിടിയിലായത്. 20...

സ്കൂൾഅധ്യാപകന്റെ അപകട മരണം കൊലപാതകമെന്ന് സംശയിച്ച് അന്വേഷണ സംഘo…

സ്‌കൂള്‍ അധ്യാപകന്റെ മരണം കൊലപാതകമാണെന്ന് അന്വേഷണസംഘം. സംഭവത്തില്‍ മരിച്ച അധ്യാപകന്‍ രാജേഷ് ഗൗതമിന്റെ ഭാര്യ ഊര്‍മിള കുമാരി ആണ്‍സുഹൃത്ത് ശൈലേന്ദ്ര സോങ്കര്‍ സഹായി വികാസ് എന്നിവരെയാണ് പൊലീസ്...

പ്രവർത്തന സുതാര്യത ഉറപ്പാക്കാൻ ബോഡി ക്യാമറ നിർബന്ധമാക്കി കർണാടക പോലീസ്

കർണാടകയിൽ പോലീസുകാർക്ക് ഇനിമുതൽ ബോഡി ക്യാമറ നിർബന്ധം. ജോലിയിലെ പ്രവർത്തന സുതാര്യത ഉറപ്പാക്കാൻ വേണ്ടിയാണ് പുതിയ നടപടി സ്വീകരിച്ചിട്ടുള്ളത്. പോലീസ് യൂണിഫോമിന്റെ ഇടത്തെ തോൾഭാഗത്താണ് ബോഡി ക്യാമറ...

കണ്ണൂർ സർവ്വകലാശാലെക്ക് ഇനി പുതിയ വി സി ; ചുമതലയേറ്റ് ഡോക്ടർ എസ് ബിജോയ് നന്ദൻ.

കണ്ണൂർ : കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി ഡോക്ടർ എസ് ബിജോയ് നന്ദൻ ചുമതലയേറ്റു. നിലവിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് മറൈൻ സയൻസിലെ...

റോബിൻ ബസ് വിട്ടുകിട്ടാൻ ആർടിഒയെ സമീപിച്ച് നടത്തിപ്പുകാരൻ ഗിരീഷ്.

റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയ നടപടി കോടതി മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ബസ് വിട്ടു നൽകാനായി നടത്തിപ്പുകാരൻ ഗിരീഷ് തിരുവല്ല ആർടിഒയെ സമീപിച്ചു. ഡിസംബർ 18 വരെയാണ് നടപടി...

ഇഡി ഓഫീസ് റയ്ഡ് ചെയ്ത് തമിഴ്നാട് പോലീസ്.,ഇഡി ഉദ്യോഗസ്ഥൻ പിടിയിൽ…

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്നും ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന സംഭവത്തെ...

പത്മകുമാറിന്റെ ചോദ്യം ചെയ്യൽ പുലർച്ചെ മൂന്ന് മണി വരെ നീണ്ടു.മൊഴികളിൽ വൈരുദ്യം, വ്യക്തത തേടി പോലീസ്.

ഓയൂരില്‍നിന്ന് ആറ് വയസ്സുകാരി നബികേലിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യംചെയ്യല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു.അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയൻ ക്യാമ്ബിലാണ് ചോദ്യം...

കലാഭവൻ ഹനീഫിന് റിയാദ് കൊച്ചി കൂട്ടായ്മയുടെ അനുശോചനം…

കലാഭവൻ ഹനീഫിന്റെയും സത്താർ കായംകുളത്തിന്റെയും നിര്യാണത്തിൽ റിയാദ് കൊച്ചി കൂട്ടായ്മ റിയാദ് അനുശോചനം രേഖപ്പെടുത്തി.റിയാദ് ബത്തയിലെ പാരഗൺ ഓഡിറ്റോറിയത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. റിയാദിലെ സാമൂഹിക സാംസ്കാരിക...