May 28, 2025, 12:52 am

Newsbeat

കെ എസ് ആർ ടി സി ഡ്രൈവർക്ക് ആലുവയിൽ ക്രൂരമർദ്ദനം

ഇടതുവശത്തുകൂടി വാഹനത്തെ മറികടക്കാനുള്ള ശ്രമം ചോദ്യം ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് സ്കൂട്ടർ യാത്രികന്റെ ക്രൂര മർദ്ദനം. ഇന്നലെ വൈകിട്ട് നാലരയോടെയാണ് മുട്ടത്ത് സംഭവം നടന്നത്.കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ...

38 ഇനം മത്സ്യങ്ങൾ കൊണ്ട് മുഖ്യമന്ത്രിയുടെ മുഖചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്.

തൃശൂരിൽ വ്യത്യസ്തതയാണ് ഡാവിഞ്ചി സുരേഷ് എന്ന കലാകാരന്‍റെ മുഖമുദ്ര. ഡാവിഞ്ചിയുടെ കൈ പതിഞ്ഞാല്‍ അതില്‍ വിസ്മയിക്കാന്‍ തക്കവിധം എന്തെങ്കിലുമുണ്ടായിരിക്കുമെന്ന് ഉറപ്പ്.മൊബൈൽ ഫോൺ കൊണ്ടൊരു മമ്മൂട്ടി വിറകുകള്‍ കൊണ്ടുള്ള...

തരുന്നത് 72,000 രൂപ, ലോഗോയും വേണമെന്ന് പറയുന്നത് അംഗീകരിക്കില്ല’; കേന്ദ്രത്തിന്റെ ആവശ്യം തള്ളി കേരള സര്‍ക്കാര്‍

ലൈഫ് അടക്കം ഭവന നിര്‍മ്മാണ പദ്ധതികള്‍ വഴി നല്‍കുന്ന വീടുകള്‍ക്ക് ബ്രാന്‍റിംഗ് നല്‍കാൻ ഉദ്ദേശിക്കുന്നില്ല എന്ന് കേരളം.കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകള്‍ക്ക് പ്രത്യേകം ലോഗോ വേണമെന്ന് കേന്ദ്ര...

കൂടരഞ്ഞിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

3.4 കിലോ കഞ്ചാവുമായി മംഗളൂർ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായി. തിരുവമ്പാടി കൂടരഞ്ഞിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. മംഗളുരു കൊണാജെ ഗ്രാമ ചാവടി പജീർ അംജദ് ഇക്തിയാർ,...

ഭര്‍ത്താവിനെ ഡിസ്‌ചാര്‍ജ് ചെയ്ത് കൊണ്ടുപോകാനെത്തിയ വീട്ടമ്മയെ ആശുപത്രിയിൽ വച്ച്‌ കാറിടിച്ചു; വീട്ടമ്മക്ക് ദാരുണാന്ത്യം

ഭര്‍ത്താവിനെ ഡിസ്‌ചാര്‍ജ് ചെയ്ത് കൊണ്ടുപോകാനെത്തിയ വീട്ടമ്മയെ ആശുപത്രിയിൽ വച്ച്‌ കാറിടിച്ചു; കാര്‍ ഇടിച്ച്‌ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട് ബീച്ച്‌ ആശുപത്രി കോമ്ബൗണ്ടിനുള്ളിലാണ് അപകടമുണ്ടായത്.കൊയിലാണ്ടി ചെറിയ...

ശബരിമലയിൽ തിരുപ്പതി മോഡൽ പരീക്ഷണം നടത്തി അധികൃതർ.

ശബരിമലയിലെ ഭക്തജന തിരക്ക് അധികമായതിനെ തുടർന്ന് അധികൃതർ തിരുപ്പതി മോഡൽ ക്യൂ സമ്പ്രദായം പരീക്ഷിക്കുകയാണ്. ഈ വർഷത്തെ സീസണിന്റെ തുടക്കം മുതൽ പ്രവർത്തിച്ച് തുടങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും...

കാട്ടുപന്നിയുടെ ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റു; 17കാരന് ദാരുണാന്ത്യം,

വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം. വെള്ളാലില്‍ അബ്ദുറസാഖിന്റെ മകൻ സിനാൻ ആണ് മരിച്ചത്.കാട്ടുപന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. സിനാന്റെ...

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട, നാലംഗസംഘം അറസ്റ്റിൽ…

തിരുവനന്തപുരം: വിൽപ്പനയ്ക്കായി എത്തിച്ച 15 കിലോയോളം വരുന്ന കഞ്ചാവുമായി നാലംഗസംഘം അറസ്റ്റിൽ. അത്യന്നൂർ പച്ചിക്കോട് സ്വദേശി സജീർ, ബീമാപള്ളി സ്വദേശികളായ ഷെരീഫ്, അൻസാരി, വള്ളക്കടവ് സ്വദേശി ഫൈസൽ...

കുടിവെള്ളം പാഴാകുന്നു; ജനപ്രതിനിധികളും നാട്ടുകാരും നിരവധി തവണ പരാതിപ്പെട്ടി ട്ടും പരിഹാരമുണ്ടായില്ല

ജല അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലം ഒരുവര്‍ഷ കാലമായി കുടിവെള്ളം പാഴാകുന്നു. ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് സമീപം കാവല്‍പ്പുര ജങ്ഷനിലും ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപവുമാണ് കുടിവെള്ളം പാഴായി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയെ തുടർന്ന് യുവാവ് പോലീസ് പിടിയിലായി. പത്തനംതിട്ട തണ്ണിത്തോട് വെട്ടൂർ കാട്ടിൽ ശ്രീക്കുട്ടൻ ആണ് പോലീസിന്റെ പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ...