May 26, 2025, 8:56 am

Newsbeat

മിഷോങ് ചുഴലിക്കാറ്റ് തീരം തൊട്ടു, ആന്ധ്രയിലെ 8 ജില്ലകളിൽ റെഡ് അലർട്ട്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോൺ ചോദിക്കാറ്റിനെ തുടർന്ന് ആന്ധ്രയിലെ 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ഒന്നരയോടുകൂടി നെല്ലൂരിനും മച്ചിലി പട്ടണത്തിനും ഇടയിൽ ബാപ്ടലക്ക് സമീപമാണ്...

കൊച്ചിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയ സംഭവത്തിൽ അശ്വതിക്കും പങ്കെന്ന് പൊലീസ്.

കൊച്ചിയിൽ എളമക്കരയിലെ ഒന്നര മാസം പ്രായമുളള കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മയ്ക്കും അച്ഛനും പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ്.കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാന്‍ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തില്‍...

കുഞ്ചൻ നമ്പ്യാർ അവാർഡ് കെ ജി ശങ്കരപ്പിള്ളക്ക്.

കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് കവി കെ ജി ശങ്കരപ്പിള്ളക്ക്. 251 രൂപയും ബീഡി ദത്തൻ രൂപകല്പന...

കൊല്ലം ജില്ലയില്‍ മയക്കുമരുന്ന് കേസുകളില്‍ വൻ വര്‍ധന എന്ന് എക്സൈസ് വകുപ്പ്.

കൊല്ലം ജില്ലയില്‍ നാര്‍കോട്ടിക് ഡ്രഗ്സ് ഉള്‍പ്പെടെ എൻ.ഡി.പി.എസ് കേസുകളില്‍ വര്‍ധന ഉണ്ടെന്ന് എക്സൈസ് വകുപ്പ്.ഇതുസംബന്ധിച്ച കണക്ക് എക്സൈസ് വകുപ്പാണ് പുറത്തുവിട്ടത്.2022മായി താരതമ്യം ചെയ്യുമ്ബോള്‍ 2023 ഒക്ടോബര്‍ വരെയുള്ള...

യു എ ഇ യിലേക്കും സൗദിയിലേക്കും പുടിൻ.നിർണ്ണായക കൂടിക്കാഴ്ചകള്‍, ഇന്ത്യക്ക് ആശങ്ക, എന്തിന്?

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്കും സൗദി അറേബ്യയിലേക്കും യാത്ര ചെയ്യുമെന്ന് പദ്ധതികളെക്കുറിച്ച് പരിചയമുള്ള ആളുകൾ പറയുന്നു. ഉക്രെയ്‌ൻ അധിനിവേശത്തിനുശേഷം നേതാവിന്റെ അപൂർവ വിദേശ...

ടര്‍ഫിന് സമീപം യുവാവിനെ ആക്രമിച്ച 3 പേർ പിടിയില്‍

ബാലരാമപുരം: ടര്‍ഫില്‍ ഫുട്ബാള്‍ കളിക്കാനെത്തിയ യുവാവിനെ അക്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു.ഊരൂട്ടമ്ബലം കൃഷ്ണപുരം വൈഷ്ണവം വീട്ടില്‍ ആനന്ദ് (24), സഹോദരൻ അച്ചു...

മഴയ്ക്ക് ശമനമായതിനാൽ ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങൾ പുനരാരംഭിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'മൈചോങ്' ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി.ഇന്ന് രാവിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ തെക്കൻ ആന്ധ്രാപ്രദേശ് തീരം കടക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്അറിയിച്ചിട്ടുണ്ട്.കാലാവസ്ഥാ...

വിജയയാത്രയ്ക്കിടയിൽ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു; നാല് പേര്‍ക്കെതിരെ കേസ്

വിജയാഹ്ലാദ പ്രകടനത്തിനിടയിൽ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച സംഭവത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്കെതിരെ കേസെടുത്തു.മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉജ്ജ്വല...

കൊടിയത്തൂർ പരിവാർലോക ഭിന്നശേഷി ദിനത്തിൽ ഉല്ലാസ യാത്ര നടത്തി .

ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പരിവാർ കമ്മിറ്റി കുട്ടികളുമൊത്ത് കോഴിക്കോട്ടേക്ക് ഉല്ലാസയാത്ര നടത്തു കയുണ്ടായി. രാവിലെ എട്ടുമണിക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ...

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് കാളം കാവിൽ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസലാണ് മരിച്ചത്. അമീറിന്റെ തറവാട്ട് വീട്ടിൽ മറ്റു...