April 3, 2025, 7:16 am

Newsbeat

കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എല്‍ പി സ്‌കൂള്‍ താത്കാലിക സ്വീപ്പര്‍ അറസ്റ്റില്‍

കൊല്ലം ഏരൂരില്‍ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എല്‍ പി സ്‌കൂള്‍ താത്കാലിക സ്വീപ്പര്‍ അറസ്റ്റില്‍. തുമ്ബോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് അറസ്റ്റിൽ ആയത്.അഞ്ച്...

മധ്യപ്രദേശ്, രാജസ്ഥാന്‍ ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ ഉടന്‍ പ്രഖ്യാപിക്കും എന്ന് പാർട്ടി കേന്ദ്രങ്ങൾ.

ബിജെപി മികച്ച വിജയം നേടിയ മധ്യപ്രദേശ് രാജസ്ഥാന്‍ ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു.രാജസ്ഥാനിലെ മുഖ്യമന്ത്രിപദം സംബന്ധിച്ച്‌ തീരുമാനം വൈകുന്നതാണ് മറ്റിടങ്ങളിലും പ്രഖ്യാപനം...

പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം എന്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു എന്ന് മന്ത്രി വീണ ജോർജ്…

പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....

കുടകില്‍ തോട്ടം ഉടമയും രണ്ടു പെണ്‍മക്കളും മുങ്ങിമരിച്ച നിലയില്‍

ദക്ഷിണ കുടകിലെ ശ്രീമംഗളയില്‍ തോട്ടം ഉടമയും രണ്ടു പെണ്‍മക്കളെയും പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാപ്പിത്തോട്ടം ഉടമയും മംഗളൂരുവിനടുത്ത ധര്‍മസ്ഥല ക്ഷേത്രം ഗ്രാമവികസന പദ്ധതി പ്രതിനിധിയുമായ അശ്വിനി (48),...

വായ്പ തട്ടിപ്പു കേസിൽ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുള്‍ റഷീദിനെ ഇഡി അറസ്റ്റ് ചെയ്തു…

തിരുവനന്തപുരം: തട്ടിപ്പുകേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുള്‍ റഷീദ്നെ ഇഡി അറസ്റ്റ് ചെയ്തു. എസ്ബിഐയില്‍ നിന്ന് 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്.ആക്കുളത്തെ ഫ്‌ലാറ്റ് സമുച്ചയ...

ഐ എഫ് എഫ് കെ ഡെലിഗേറ്റ് പാസ്സ് വിതരണം നാളെ മുതൽ ആരംഭിക്കും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28 മത് ഐ എഫ് കെ യിൽ പങ്കെടുക്കാൻ പ്രതിനിധികളായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുള്ള ഡെലിഗേറ്റ് പാസ് വിതരണം നാളെ മുതൽ...

നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങൾ പണം നൽകണമെന്ന് ഉത്തരവ് ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.മലപ്പുറം കോഴിക്കോട്...

മിഷോങ് ചുഴലിക്കാറ്റ് തീരം തൊട്ടു, ആന്ധ്രയിലെ 8 ജില്ലകളിൽ റെഡ് അലർട്ട്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോൺ ചോദിക്കാറ്റിനെ തുടർന്ന് ആന്ധ്രയിലെ 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ഒന്നരയോടുകൂടി നെല്ലൂരിനും മച്ചിലി പട്ടണത്തിനും ഇടയിൽ ബാപ്ടലക്ക് സമീപമാണ്...

കൊച്ചിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയ സംഭവത്തിൽ അശ്വതിക്കും പങ്കെന്ന് പൊലീസ്.

കൊച്ചിയിൽ എളമക്കരയിലെ ഒന്നര മാസം പ്രായമുളള കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മയ്ക്കും അച്ഛനും പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ്.കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാന്‍ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തില്‍...

കുഞ്ചൻ നമ്പ്യാർ അവാർഡ് കെ ജി ശങ്കരപ്പിള്ളക്ക്.

കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് കവി കെ ജി ശങ്കരപ്പിള്ളക്ക്. 251 രൂപയും ബീഡി ദത്തൻ രൂപകല്പന...