സീറ്റ് വിഭജനം ഉടൻ ഉണ്ടായില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പുമായി പ്രകാശ് അംബേദ്കർ.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഉടൻതന്നെ പൂർത്തിയാക്കിയില്ലെങ്കിൽ മഹാരാഷ്ട്രയിലെ 48 സീറ്റുകളിലും വഞ്ചിത് ബഹുജൻ അഗാഡി മത്സരിക്കുമെന്ന് മഹാവികാസ് അഗാഡി സഖ്യത്തിന് പ്രകാശ് അഭേദ്കർ മുന്നറിയിപ്പ് നൽകി....