April 4, 2025, 3:40 am

Newsbeat

കണ്ണൂരിൽ പെണ്‍കുട്ടിക്ക് പീഡനം: ബിഹാര്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: നഗരത്തിലെ ഹോട്ടലില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിഹാര്‍ അറസ്റ്റിൽ.ഹോട്ടല്‍ ജീവനക്കാരനായ ഇസ്തിഹാര്‍ അൻസാരിയെ (26) ആണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. പരാതിയെതുടര്‍ന്നാണ്...

കാശ്മീര്‍ വാഹനാപകടം മൃതദേഹങ്ങള്‍ നാളെ പുലർച്ചെ നാട്ടിലെത്തിക്കും.

ന്യൂഡല്‍ഹി: കാശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അനില്‍ , സുധീഷ് , രാഹുല്‍, വിഘ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ നാളെ പുലര്‍ച്ചെ നാട്ടിലെത്തിക്കും.വ്യാഴായ്ച്ച വൈകുന്നേരം 6...

വെണ്ണിയോട് കല്ലട്ടിയില്‍ സിലിണ്ടര്‍ മാറുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച്‌ വീടിന്റെ അടുക്കള തകര്‍ന്നു.

സിലിണ്ടര്‍ മാറുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച്‌ വീടിന്റെ അടുക്കള സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നു രാവിലെ 7.45നാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ...

മുൻകോപമുള്ള പിതാവിന് കു‌ഞ്ഞിന്റെ കസ്റ്റഡി നല്‍കാനാവില്ലെ എന്ന് ഹൈക്കോടതി; യുവാവിന്റെ ഹര്‍ജി തള്ളി ഹൈകോടതി.

മുംബയ്: ദേഷ്യക്കാരനായ പിതാവിന് മകളുടെ കസ്റ്റഡി നല്‍കാനാവില്ലെ എന്ന് ബോംബെ ഹൈക്കോടതി. അക്രമപരമായ സ്വഭാവമുള്ളതിനാലും മൂന്നുവയസുകാരിയെ പിതാവിനൊപ്പം വിട്ടുനല്‍കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.യു എസ് പൗരനായ യുവാവ് നല്‍കിയ...

നവ കേരള സ്വദസ് ഇന്ന് അങ്കമാലിയിൽ തുടക്കം.നവ കേരള സദസ്സിന് ഒരുങ്ങി ജില്ല.ഞായറാഴ്ച സമാപിക്കും.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വ്യാഴാഴ്ച മുതൽ ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും സന്ദർശനം നടത്തും.ജില്ലയിൽ നാലുദിവസം നീളുന്നതാണ് സന്ദർശനം.വ്യാഴാഴ്ച രാവിലെ 9ന് അംഗമാലി അഡ്ലക്സ് കൺവെൻഷൻ...

താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി; യാത്രക്കാര്‍ക്കു ജാഗ്രത നിര്‍ദ്ദേശം പോലീസ്

കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. കടുവയെ കണ്ട ലോറി ഡ്രൈവര്‍ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കു കയായിരുന്നു. കടുവയിറങ്ങിയതിനാല്‍ താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്ന...

നവകേരള സദസ്സിന്റെ ഭാഗമായി പറവൂരില്‍ വിളംബര ജാഥ നടത്തി

മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂരിൽ മണ്ഡലത്തിലെത്തുന്ന നവകേരള സദസിൻ്റെ ഭാഗമായി സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വിളംബര ജാഥ നടത്തി.ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ പി.വിഷ്ണുരാജ് ചേന്ദമംഗലം കവലയില്‍ വിളംബര...

ഡോക്ടർ ഷഹനയുടെ ആത്മഹത്യ.സുഹൃത്തായ ഡോക്ടർ റുവൈസ് കസ്റ്റഡിയിൽ.

തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലെ ഇവിടെ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോക്ടർ റു വൈസ് കസ്റ്റഡിയിൽ.ഒളിവിൽ ആയിരുന്നേഴ്സിനെ കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ്...

സീറ്റ് വിഭജനം ഉടൻ ഉണ്ടായില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പുമായി പ്രകാശ് അംബേദ്കർ.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഉടൻതന്നെ പൂർത്തിയാക്കിയില്ലെങ്കിൽ മഹാരാഷ്ട്രയിലെ 48 സീറ്റുകളിലും വഞ്ചിത് ബഹുജൻ അഗാഡി മത്സരിക്കുമെന്ന് മഹാവികാസ് അഗാഡി സഖ്യത്തിന് പ്രകാശ് അഭേദ്കർ മുന്നറിയിപ്പ് നൽകി....

ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു; ശുദ്ധികലശത്തിന് ശേഷം 20മിനിട്ട് വെെകിയാണ് നട തുറന്നത്.

ശബരിമല കീഴ്‌ശാന്തിയുടെ സഹായി ആയ തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) കുഴഞ്ഞു വീണു മരിച്ചു.രാവിലെ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും...