കുറ്റം തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കുo ; ശക്തമായ നടപടികൾക്ക് ഒരുങ്ങി സര്‍വകലാശാല
തിരുവനന്തപുരം:ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായി ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹനൻ കുന്നുമ്മല്‍...