April 4, 2025, 10:14 pm

Newsbeat

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസ് ജാമ്യാപേക്ഷ നല്‍കി, തിങ്കളാഴ്ച പരിഗണിക്കും.

തിരുവനന്തപുരത്തെ പിജി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി റുവൈസ് ജാമ്യാപേക്ഷ നല്‍കി.തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് റുവൈസ്ജാമ്യാപേക്ഷ നല്‍കിയത്. റുവൈസിന്റെ ജാമ്യാപേക്ഷ...

കാനം രാജേന്ദ്രന് വിട: രാവിലെ തിരുവനന്തപുരത്ത് പൊതുദര്‍ശനം, ഇന്ന് നവകേരള സദസില്ല

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം. അദ്ദേഹത്തിന്റെ ഭൗതികശരീരം രാവിലെ എട്ടുമണിയോടെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് എത്തിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്...

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍...

മുന്നറിയിപ്പില്ലാതെ നവകേരള സദസ്സിനായി സിപിഎമ്മിന്റെ കാളവണ്ടിയോട്ട മത്സരം; അന്തിച്ച് ആളുകള്‍, അപകടം-വിഡിയോ

നവകേരള സദസ്സിന്റെ പ്രചാരണാര്‍ഥം സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുമളിയില്‍ നടത്തിയ കാളവണ്ടിയോട്ട മത്സരത്തിനിടെ അപകടം.കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍...

ഡോക്ടർ ഷഹാനയുടെ മരണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി.

ഡോക്ടർ ഷഹന ജീവനോടുക്കിയ സംഭവത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും സ്ത്രീ തന്നെയാണ് ധനം എന്നും സുരേഷ് ഗോപി സാമൂഹ്യ...

മാവോയിസ്റ്റിൽ നിന്ന് ജനപ്രതിനിധിയിലേക്ക്., തെലങ്കാനയുടെ സീതാക്ക ഇനി നാടുഭരിക്കും.

ഹൈദരാബാദിലെ എൽ.ബി സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷി നിർത്തി മന്ത്രിയായി സീതാക സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ചരിത്രം വഴിമാറുന്നു. തോക്കെടുത്ത മാവോയിസ്റ്റിൽ നിന്ന് ആദ്യം എംഎൽഎയിലേക്ക്, ഇപ്പോൾ നാട് ഭരിക്കുന്ന...

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു.

പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ഷാർജയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്കറുപ്പിൻറെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകരുടെ മനം...

യുവതി ഭര്‍തൃവീട്ടില്‍ മരിച്ചതില്‍ ദുരൂഹത ഉണ്ടെന്ന് പിതാവ്. ഡിവൈ.എസ്.പിക്ക് പരാതി നല്‍കി

കാഞ്ഞങ്ങാട് : ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ യുവതിയെ കണ്ടെത്തിയ കേസിൽ ദുരൂഹത ചൂണ്ടിക്കാട്ടി പിതാവ് ബേക്കല്‍ ഡിവൈ.എസ്.പി സി.കെ.സുനില്‍ കുമാറിന് പരാതി നല്‍കി. ബേഡകം കരിവേടകം ശങ്കരം...

ബാലകരാമ വിഗ്രഹം ഒരാഴ്ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാകും; പ്രതിഷ്ഠിക്കുന്നത് അഞ്ചുവയസുകാരന്‍ രാമനെ; രാജ്യം അവേശത്തിലേക്ക്

അയോധ്യ: രാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രധാനശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനുള്ള ഭഗവാന്‍ ശ്രീരാമന്റെ ബാലരൂപത്തിലുള്ള വിഗ്രഹം പൂര്‍ത്തിയാവുന്നതായി ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത് റായ് അറിയിച്ചു. വിഗ്രഹ നിര്‍മാണം...

തെലുങ്കാനയിലെ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു ;

തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ തെലുങ്കാനയിലെ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.തെലുങ്കാനയിലെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. ആയിരക്കണക്കിന് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ്...