April 4, 2025, 3:40 am

Newsbeat

കാലിക്കറ്റ് സർവകലാശാലയിൽ പ്രതിഷേധം തുടരുന്നു ; ​ഗവർണറുടെ നോമിനികളെ തടഞ്ഞ് എസ്.എഫ്.ഐ

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പത്മശ്രീ ജേതാവായ ബാലൻ പൂതേരി,സി മനോജ്, ഹരീഷ്...

അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ; പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണം

ഉത്തർപ്രദേശിലെ അയോധ്യയിൽ ജനുവരി 22ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭാ കക്ഷി നേതാവ് അധീർ...

ഏത് കുറ്റകൃത്യം ചെയ്‌താലും പാർട്ടിക്കാരെ സർക്കാർ സംരക്ഷിക്കുന്നു: ആലിപ്പറ്റ ജമീല

വണ്ടിപ്പെരിയാറിലെ പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മോങ്ങത്ത് വെച്ച് സംഘടിപ്പിച്ച പ്രതിഷേധം കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല...

ഗവർണറെ തിരിച്ചുവിളിക്കണം ; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

​ഗവർണറെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. ​ഗവർണർ ചുമതലയിലിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ തന്റെ കർത്തവ്യങ്ങൾ ഒന്നും തന്നെ നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചത്....

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും

മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. മൂന്ന് മണിക്കാണ് യോഗം തീരുമാനിച്ചിരിക്കുന്നത് . അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് രാജസ്ഥാൻ,...

KSU പ്രവര്‍ത്തകരെ മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും, ഇതാണ് വിജയന്‍ ഭരണം ഇവിടെ സൃഷ്ടിച്ച നവ കേരളത്തിന്റെ മുഖമുദ്ര’-വി ടി ബല്‍റാം

ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ചത് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍. കാറില്‍ നിന്നിറങ്ങി ഗണ്‍മാന്‍ അനിലും സുരക്ഷ ഉദ്യോഗസ്ഥനും പ്രവര്‍ത്തകരെ അടിച്ചു. പൊലീസുകാരെ തള്ളിമാറ്റിയ...

ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഐപിസി 124ആം വകുപ്പ് ചുമത്തിയ 6 പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യല്‍...

ഗവര്‍ണര്‍ ഡിജിപിയെ വിളിച്ച് കര്‍ശന നിര്‍ദേശം നല്‍കി; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ 124ാം വകുപ്പ് ചുമത്തി പൊലീസ്

ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഒടുവില്‍ കൂടുതല്‍ കര്‍ശനമായ ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തി പൊലീസ്. ഗവര്‍ണര്‍ ഡിജിപിക്കും...

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍;സിനിമ സ്‌റ്റൈല്‍ ആസൂത്രണം

കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു.തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത പ്രതി പത്മകുമാറിന്റെ കൊല്ലം ചാത്തന്നൂരിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. കേസില്‍ അറസ്റ്റിലായ...

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസ് ജാമ്യാപേക്ഷ നല്‍കി, തിങ്കളാഴ്ച പരിഗണിക്കും.

തിരുവനന്തപുരത്തെ പിജി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി റുവൈസ് ജാമ്യാപേക്ഷ നല്‍കി.തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് റുവൈസ്ജാമ്യാപേക്ഷ നല്‍കിയത്. റുവൈസിന്റെ ജാമ്യാപേക്ഷ...